നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നു. കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ആലുവയിലെ പത്മസരോവരം.............

യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ പരിഹസിച്ച് സി.പി.എം നേതാവ് പി.ജയരാജന്‍. ക്ലാസ്മേറ്റ്സിലെ സതീശന്‍ കഞ്ഞിക്കുഴിയെ പോലെയാണ് റിജില്‍ മാക്കുറ്റിയെന്ന് ജയരാജന്‍. കണ്ണൂരില്‍ കെ.റെയില്‍ വിശദീകരണ യോഗം............

കൊവിഡ് അതിരൂക്ഷമായിരിക്കെ സി.പി.ഐ.എം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. എന്തുകൊണ്ട് കൊവിഡില്‍ പാര്‍ട്ടി സമ്മേളനം നിര്‍ത്തിവെക്കാന്‍ ആരോഗ്യവകുപ്പ്...........

കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോണിനെതിരെ വാക്സിനേഷന് പ്രതിരോധമുണ്ടെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടല്‍ അവസാനത്തെ............

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍............

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്തി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന കുറ്റമാണ്.............

ബിഷപ്പ് ഫ്രാങ്കോ കേസില്‍ ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍. വിത്ത് ദ നണ്‍ എന്ന ഹാഷ്ടാഗില്‍ ഇതിനോടകം നിരവധി പേര്‍ കന്യാസ്ത്രീക്ക്...........

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ തന്നെ രോഗം അതിതീവ്രമായാണ് വ്യാപിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിന്ന് കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍............

മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രത്തിനെതിരെ മൊഫിയയുടെ കുടുംബം. ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീറിനെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള കുറ്റപത്രം അംഗീകരിക്കാനാകില്ലെന്നും സി.ഐ സുധീറിനെ.............

വരുന്ന സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കാനും ഒരു ലക്ഷം സംരംഭങ്ങള്‍ പുതുതായി ആരംഭിക്കാനുമുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയറിയിച്ച് തൊഴിലാളി സംഘടനകള്‍. വ്യവസായ മന്ത്രി പി.രാജീവ്.............

Pages