കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മൂന്നുവര്‍ഷം കൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍...........
ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി. നന്ദകുമാര്‍ ഇന്ന് അട്ടപ്പാടിയിലെത്തും. മധുവിന്റെ കുടുംബത്തെ കണ്ട് കാര്യങ്ങള്‍.............
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസില്‍ മമ്മൂട്ടിയുടെ ഇടപെടല്‍. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ്..........
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തുവെന്ന് ആരോപിച്ച് പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നികേഷ് കുമാര്‍. റിപ്പോര്‍ട്ടറിന്റെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് അഞ്ചല്ല അയ്യായിരം കേസ് എടുത്താലും...........
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ കേസില്‍ വിചാരണ വൈകാന്‍ കാരണം പോലീസെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാന്‍ പോലീസ്.............
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും കേസെടുത്തു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം..........
തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാനനഷ്ടകേസിലെ വിധിക്കെതിരെ അപ്പീല്‍ പോയാലും പ്രശ്നമില്ലെന്ന് ഉമ്മന്‍ ചാണ്ടി. വിധിക്കെതിരെ അപ്പീല്‍ പോകുക എന്നത് വി.എസിന്റെ അവകാശമാണ്. മാനനഷ്ടകേസില്‍ ഉള്‍പ്പെടെ............
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ കേസന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് വൈകീട്ടോടെ എത്തിക്കും. ദിലീപിന്റെ രണ്ട് ഫോണുകളാണ്...........
നടിയെ അക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിര്‍ണായക തെളിവെന്ന് കരുതുന്ന മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ദിലീപിനോട് കോടതി. തിങ്കളാഴ്ച രാവിലെ 10.15ന് സീല്‍ ചെയ്ത...........
യുവാക്കള്‍ മദ്യം നല്‍കി ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്ത് കടന്ന പെണ്‍കുട്ടികള്‍. ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരെയാണ് ആരോപണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകള്‍...........