സര്‍ക്കാറിനെതിരെയുള്ള കേസുകളില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ ദാമോദരന്‍ ഹാജരാകുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാമോദരന്‍ പ്രതിഫലം പറ്റിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഏതെങ്കിലും കേസുകള്‍ ഏറ്റെടുക്കുന്നതിന് അദ്ദേഹത്തിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ച

കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്നത് രാഷ്ട്രീയ വിരോധം മൂലമുള്ള കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാസര്‍ഗോഡ്, പാലക്കാട്‌ ജില്ലകളില്‍ നിന്ന്‍ കഴിഞ്ഞ മാസം പശ്ചിമേഷ്യയിലേക്ക് പോയ 15 യുവാക്കളെ കാണാനില്ല. സ്ത്രീകളടക്കമുള്ള ഇവര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി കുടുംബാംഗങ്ങള്‍ സംശയിക്കുന്നു.  

2016-17 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി ഡോ. ടി.എം തോമസ്‌ ഐസക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. അഞ്ച് വര്‍ഷത്തിനകം എല്ലാവര്‍ക്കും വീടും ഭൂരഹിതര്‍ക്ക് മൂന്ന്‍ സെന്റ്‌ ഭൂമിയും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആയി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദവിയ്ക്ക് കാബിനറ്റ്‌ റാങ്ക് നല്‍കാനും ഇതിനാവശ്യമായ നിയമ ഭേദഗതി കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ വിമാനം കയറുന്നതില്‍ നിന്ന്‍ തടഞ്ഞ നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത

സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ.വി.കെ രാമചന്ദ്രനെ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഉപാധ്യക്ഷനായി നിയമിക്കും.

Pages