മുസ്ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നാണ് ഇസ്ലാം ചരിത്രത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സൗന്ദര്യം മറച്ചുവെക്കുകയല്ല ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്ന് ഗവര്‍ണര്‍............

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശാ ക്ഷേത്രത്തിലെ ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ടല്‍ വഴിപാടിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വഴിപാട് നടത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്............

സംപ്രേഷണ വിലക്ക് നീക്കണമെന്ന മീഡിയ വണ്ണിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മീഡിയ വണ്‍. നിയമ പോരാട്ടം തുടരുമെന്ന് മീഡിയ വണ്‍ മാനേജ്മെന്റ് വ്യക്തമാക്കി. അപ്പീല്‍ നല്‍കാന്‍ രണ്ട് ദിവസത്തെ സാവകാശം...........

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശബ്ദപരിശോധനയ്ക്ക് നടന്‍ ദിലീപ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. ദിലീപിന് പുറമെ അനൂപിന്റെയും സുരാജിന്റെയും ശബ്ദ പരിശോധന............

മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് തമിഴ്നാട്ടില്‍ അറസ്റ്റില്‍. ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസാണ് അറസ്റ്റിലായിരിക്കുന്നത്. അനധികൃത മണല്‍ ഖനനക്കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും...........

സംപ്രേഷണ വിലക്ക് നീക്കണമെന്ന മീഡിയ വണ്ണിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം...........

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി സമന്‍സ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍.............

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതിനെതിരെ പ്രതിപക്ഷം. ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് എത്താന്‍.............

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ സത്യം ജയിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള. അതേസമയം കേസില്‍...........

ജാമ്യാപേക്ഷയിലെ വാദം നീണ്ടതിലൂടെ ദിലീപിന് തെളിവ് നശിപ്പിക്കാന്‍ സമയം കിട്ടിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. തനിക്ക് ആശങ്കയുണ്ട്. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദുഃഖമോ സന്തോഷമോ..........

Pages