hashish

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് കസ്റ്റംസ് പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക്.........

സി.പി.ഐയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. പാര്‍ട്ടിയുടെ ഏക സിറ്റിങ് എംപിയായ സി.എന്‍.ജയദേവന് ഇത്തവണ സീറ്റില്ല. പകരം........

 heat wave

സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ താപനില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലകളിലും ചൂട് കൂടുമെന്നും.........

 temparature

കേരളത്തില്‍ വരും ദിവസങ്ങളില്‍ വലിയ തോതില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ചൂട് കൂടാനാണ് സധ്യത........

jijo paul

തൃശൂര്‍ മാളയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ (47) ആണ് മരിച്ചത്. ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നു..........farmer suicide in thrissur

jayasurya,soubin,nimisha

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരത്തിന് രണ്ട് പേര്‍ അര്‍ഹരായി. ജയസൂര്യയും സൗബിന്‍ ഷാഹിറും. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടി.........

പെരിയ ഇരട്ടകൊലപാതക കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് കണ്ടെത്തിയ പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പോലീസ് മര്‍ദ്ദിച്ചാണ് കുറ്റം........

 Kerala-High-Court

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി. എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ  ജഡ്ജി ഹണി വര്‍ഗീസിനായിരിക്കും വിചാരണ ചുമതല. 9 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍..............

PJ-Joseph

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പി.ജെ. ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരളാ കോണ്‍ഗ്രസിന് വേണം. ഈ ആവശ്യം മുന്നണി യോഗത്തില്‍..........

 muhammad-shafi

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന.........

Pages