ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16-ന് നടന്ന കൂട്ടബലാല്‍സംഗ കേസിലേ കുറ്റവാളികളില്‍ ഒരാളായ വിനയ് ശര്‍മ തീഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യ ബലാല്‍സംഗങ്ങളുടെ നാടോ?
സാമൂഹികമായി സദാസമയവും ലൈംഗികതയെ ഉണർത്തിക്കൊണ്ടാണ് കമ്പോളം തങ്ങളുടെ ഉത്പന്ന വിപണനം സാധ്യമാക്കുന്നത്. ആ വിപണനസംസ്കാരദൃഷ്ടിയിലൂടെയാണ് മാധ്യമങ്ങൾ സ്ത്രീയെ അവതരിപ്പിക്കുന്നതും.
ഡല്‍ഹി ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു
ഡല്‍ഹി കൂട്ടമാനഭംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ക്രിമിനല്‍ വിചാരണ ചെയ്യണമെന്ന് ആവശ്യം
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ക്രിമിനല്‍ നിയമമനുസരിച്ച് വിചാരണ ചെയ്യണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
കാര്യത്തെയോ കാരണത്തെയോ ചികിത്സിക്കേണ്ടത്?
ശിക്ഷ കുറ്റകൃത്യങ്ങളെ തടയുമെന്ന ന്യായം നിലനില്‍ക്കുന്നതല്ല എന്ന്‍ അനുഭവങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ കാരണമല്ല, മറിച്ച് അതിന്റെ ആദ്യ ഇരയാണ് കുറ്റവാളി. കുറ്റം ചെയ്യുന്ന നിമിഷം മുതല്‍ കുറ്റവാളി ശിക്ഷ അനുഭവിച്ച് തുടങ്ങുന്നു എന്ന്‍ ദസ്തയേവ്സ്കി.