കടുത്ത വൈദ്യുതി പ്രതിസന്ധി; നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി

GLINT STAFF
Tue, 09-07-2019 05:55:33 PM ;
NEW DELHI

സംസ്ഥാനത്ത് കടുത്ത വൈദ്യുത പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. 10 ദിവസത്തിനകം അരമണിക്കൂര്‍ മുതല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത നിരക്ക് വര്‍ധന വലിയതോതിലില്ലെന്നും മന്ത്രി  പറഞ്ഞു.