അഫ്ഗാനിസ്ഥാനില്‍ കാബൂളും താലിബാന്‍ പിടിച്ചെടുത്തതോടെ കടുത്ത ആശങ്കയാണ് അന്തരാഷ്ട്ര തലത്തില്‍ ഉയരുന്നത്. കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷവും യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് പോകുന്ന കുട്ടികളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍............

കാബൂള്‍ നഗരം കൂടി താലിബാന്‍ കീഴടക്കിയിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജി വയ്ക്കും. അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങി. ചുമതല ഇടക്കാല സര്‍ക്കാരിന്...........

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി താലിബാന്റെ ചട്ടങ്ങള്‍. പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളിലെ പ്രവേശനം താലിബാന്‍ വിലക്കി. കഴിഞ്ഞ ദിവസം കാല്‍പ്പാദം പുറത്തുകാണുന്ന തരം ചെരുപ്പുകള്‍ ധരിച്ച്............

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന മേഖലയായ ഗാസ്നി താലിബാന്‍ പിടിച്ചെടുത്തതോടെ താലിബാനുമായി അധികാര വിഭജനമെന്ന സമവായത്തിലേക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഖത്തര്‍ വഴി താലിബാനുമായി...........

ലോക കാലാവസ്ഥ തകിടം മറിയുന്നുവെന്ന് യു.എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട്. മനുഷ്യരാശി ഗുരുതര ഭീഷണിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മിക്ക രാജ്യങ്ങളിലും കൊടും വരള്‍ച്ചയുടെയും പേമാരിയുടെയും എണ്ണം ഇരട്ടിയായി. അമേരിക്കയും ബ്രസീലും നേരിടുന്നത്...........

പ്രവാസികളുടെ യാത്ര വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ. യു.എ.ഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച കാലാവധിയുള്ള താമസ വിസകാര്‍ക്ക് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് ദുബായ് അധികൃതര്‍...........

ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്  ചൈനീസ് നഗരമായ വുഹാനിലായിരുന്നു. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ, ഒരുവര്‍ഷത്തിലധികം കാലം പുതിയ കേസുകളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഈയടുത്ത് പുതിയ...........

അഫ്ഗാനിസ്ഥാനിലെ ഹാസ്യ കലാകാരന്‍ ഖാസ സ്വാന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജ്യം. ഖാസ സ്വാന്‍ എന്നറിയപ്പെട്ടിരുന്ന നാസര്‍ മുഹമ്മദ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ആയിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ ആളുകള്‍ വീട്ടില്‍നിന്നു ഖാസ സ്വാനെ...........

കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകള്‍ മുസ്ലിം മതവിധി പ്രകാരം ഹലാലാണെന്ന്( അനുവദനീയം) ലോകാരോഗ്യ സംഘടന. കൊവിഡ് വാക്സിനുകളില്‍ പന്നി, പട്ടി തുടങ്ങിയ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചരണം നടക്കുന്നതിനിടെയാണ് ഇവ.............

ടോക്യോ ഒളിംപിക്സിന് തിരി തെളിയാന്‍ ആറ് ദിവസം മാത്രം അവശേഷിക്കേ ആശങ്ക പടര്‍ത്തി ഒളിംപിക് വില്ലേജില്‍ കൊവിഡ്. പരിശോധനയ്ക്കിടെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്സ് സംഘാടക സമിതി വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന്...........

Pages