അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ജീവന് വേണ്ടി മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടി വന്ന താനുള്‍പ്പടെയുള്ള ആയിരങ്ങളുടെ കഥ സിനിമയാക്കാന്‍ അഫ്ഗാന്‍ സംവിധായിക സഹ്റാ കരിമി. ഒരാഴ്ച മുമ്പാണ് സംവിധായിക..........

അഫ്ഗാനിസ്താനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍...........

താലിബാന്‍ അഫ്ഗാനില്‍ രൂപീകരിക്കാനൊരുങ്ങുന്ന പുതിയ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍. ജോലി ചെയ്യാനുള്ള അവകാശം ഉയര്‍ത്തിക്കാട്ടി 50 അഫ്ഗാന്‍ സ്ത്രീകളാണ് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. പുതിയ സര്‍ക്കാരില്‍............

20 വര്‍ഷക്കാലത്തെ യുദ്ധത്തിന് വിരാമമിട്ട് അമേരിക്കന്‍ സൈന്യം പൂര്‍ണമായി അഫ്ഗാനിസ്ഥാന്‍ വിട്ടു. അമേരിക്കയുടെ അവസാന വിമാനവും കാബൂള്‍ വിട്ടതോടെ സേനാപിന്മാറ്റം പൂര്‍ണമായി. അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവരുമായി അവസാന യു.എസ് വിമാനം...........

ജനായത്തത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യത്ത് നിന്നും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വളരെ കുറഞ്ഞ ഒരു സമയം അനുവദിച്ചുകൊണ്ട് അമേരിക്കന്‍ സേനയെ അഫ്ഗാനില്‍............

അഫ്ഗാനിലെ നാടോടി ഗായകന്‍ ഫവാദ് അന്ദറാബിയെ താലിബാന്‍ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടു പോയി വെടിവെച്ചു കൊല്ലുകയായിരുന്നു. അന്ദറാബിയുടെ കൊലപാതകം കുടുംബം സ്ഥിരീകരിച്ചതായി അഫ്ഗാന്‍............

കാബൂള്‍ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 24-36 മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ വീണ്ടും ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായാണ് സൈനിക ഉദ്യേഗസ്ഥര്‍ അറിയിച്ചതെന്ന്............

9/11 ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ പുതിയ വാദവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒസാമ ബിന്‍ ലാദനേക്കാല്‍ വലിയ ഭീകരവാദികളെ തന്റെ നേതൃത്വത്തിലുള്ള ഭരണകൂടം 'കൈകാര്യം'.............

അഫ്ഗാനിസ്താനില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയി. യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനം ഇറാനില്‍ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി. ആരാണ് സംഭവത്തിനു പിന്നിലെന്ന്.............

കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷാസേനയ്ക്ക് നേരെ ഇന്നുണ്ടായ വെടിവെയ്പ്പില്‍ ഒരു അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ജര്‍മനിയുടെ സൈനിക ആര്‍മിയായ ബുണ്ടസ്വെര്‍ ആണ് ട്വിറ്ററില്‍ വെടിവെപ്പിന്റെ വിവരം............

Pages