കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നിലവില്‍ പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ആളുകള്‍ വാക്സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ.............
ലോകത്ത് ഒമിക്രോണ്‍ ഭീഷണി കൂടി നിലവില്‍ വന്നതോടെ ഇന്ത്യ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍. ഒമിക്രോണ്‍ ഒരു മുന്നറിയിപ്പാണെന്നും സാമൂഹിക.............
അതി തീവ്രവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമായ ഒമിക്രോണിനെ പെട്ടെന്ന് തിരിച്ചറിഞ്ഞതിന് പ്രശംസിക്കുന്നതിന് പകരം വൈറസിന്റെ പേരില്‍ വിലക്കുകളേര്‍പ്പെടുത്തി ലോക രാജ്യങ്ങള്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന്............
ചികിത്സയുടെ ഭാഗമായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് അധികാരം കൈമാറി ജോ ബൈഡന്‍. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അല്‍പസമയത്തേക്കെങ്കിലും പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്നത്. ജോബൈഡന്‍............
സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ മലാല യൂസഫ്സായ് വിവാഹിതയായി. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള...........
ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സീന് ബ്രിട്ടന്റെ അംഗീകാരം. അംഗീകൃത വാക്‌സീനുകളുടെ പട്ടികയില്‍ കൊവാക്‌സീനെ ഉള്‍പ്പെടുത്തി. കൊവാക്‌സീന്‍ എടുത്തവര്‍ക്ക്............
അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിനെ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് താലിബാന്‍. സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഭീഷണി. സര്‍ക്കാരിനെ അംഗീകരിക്കാതിരിക്കുകയോ............
സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മാസങ്ങള്‍ നീണ്ട വിലക്കുകള്‍ക്ക് പിന്നാലെയാണ് സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നുവെന്ന് അറിയിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പ്............
2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മാധ്യമ പ്രവര്‍ത്തകരായ മരിയ റസ, ദിമിത്രി മുറോത്തോ എന്നിവര്‍ അര്‍ഹരായി. അധികാര ദുര്‍വിനിയോഗം തുറന്നു കാട്ടാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചതിന് ആദര സൂചകമായാണ്............
കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഫ്രാന്‍സില്‍ 3,30,000 കുട്ടികള്‍ കത്തോലിക്ക പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഫ്രാന്‍സില്‍ കുട്ടികളെ പീഡിപ്പിച്ച...........