ക്യുബയിലെ കാന്‍സര്‍ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ പ്രസിഡന്റ് ഹുഗോ ചാവെസിന്റെ ആരോഗ്യനില സങ്കീര്‍ണ്ണമായതായി വെനിസ്വല സര്‍ക്കാര്‍

പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി കെനിയന്‍ ജനത പോളിംഗ് ബൂത്തിലേക്ക്. പ്രധാനമന്ത്രി രേയ്ല ഒഡിങ്ങയും ഉപ പ്രധാനമന്ത്രി ഉഹുരു കേന്യട്ടയും തമ്മില്‍ വാശിയേറിയ മത്സരം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോളിംഗ് ശക്തമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും മനുഷ്യ ജീവന് വില കല്‍പ്പിക്കാതെയുള്ള യു.എസ്. സൈന്യത്തിന്റെ പെരുമാറ്റം പുറത്തറിയിക്കാനാണ് സൈനിക രഹസ്യങ്ങള്‍ വികിലീക്സിനു ചോര്‍ത്തി നല്‍കിയതെന്ന് അമേരിക്കന്‍ സൈനികന്‍ ബ്രാഡ്ലി മാനിംഗ്.

ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെ പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചതോടെ ആരംഭിച്ച കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 52 ആയി

വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷന്‍ ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെ പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ഇറ്റലി രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. പാര്‍ലിമെന്റിന്റെ ഇരു സഭകളിലെക്കും നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല.

യു.എസ്. പ്രതിരോധ സെക്രട്ടറിയായി ചക് ഹഗേലിന്റെ നാമനിര്‍ദേശം സെനറ്റ് അംഗീകരിച്ചു.ഈ സ്ഥാനത്തെത്തുന്ന ആദ്യ വിയത്നാം യുദ്ധ ഭടന്‍ ആണ് ഹഗേല്‍.

Pages