sistine chappel

മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ചൊവ്വാഴ്ച വത്തിക്കാനില്‍ തുടങ്ങുന്നു.

iran pak gas pipe line project begins

ഇറാന്‍-പാകിസ്താന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കമായി. യു.എസ്സിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് പദ്ധതി തുടങ്ങുന്നത്.

uhuru kenyatta wins in kenya

കെനിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉഹുരു കെനിയാട്ട നേരിയ ഭൂരിപക്ഷത്തിന് ജയിച്ചതായി ആദ്യഫലം.

raul castro at chavez's funeral

ചാവെസിന്റെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കുമെന്ന് താത്കാലിക പ്രസിഡന്റ്‌ നിക്കോളാസ് മദുരോ അറിയിച്ചു.

papal conclave

115 കര്‍ദിനാള്‍മാര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്.

Kim Jongu-Un

ഐക്യരാഷ്ട്രസഭ  ഉത്തരകൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ആണവ ഉപരോധം കിഴക്കനേഷ്യയില്‍ പ്രസ്താവനാ യുദ്ധങ്ങള്‍ക്ക് വഴി തുറക്കുന്നു.

ഏപ്രില്‍ 22ന് തുടങ്ങാനിരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. തീരുമാനം മാനിക്കുമെന്ന് പ്രസിഡന്റ് മൊഹമ്മദ്‌ മൊര്‍സി

പ്രസിഡന്റായിരിക്കെ ചീഫ് ക്രിമിനല്‍ ജഡ്ജി അബ്ദുള്ള മുഹമ്മദിനെ അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിന് നിയമവിരുദ്ധമായ നിര്‍ദേശം നല്‍കിയെന്നതാണ് നഷീദിനെതിരെയുള്ള കേസ്.

വെനിസ്വല പ്രസിഡന്റ് ഹ്യുഗോ ഷാവെസ് അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച.

യു.എസ്. വിദേശ കാര്യ വകുപ്പിന്റെ ‘ധീര വനിതയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡിന്’ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരഞ്ഞെടുത്തു

Pages