കാര്‍ഗില്‍ യുദ്ധത്തിനു മുമ്പ് ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിരുന്നെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.

നോംപെന്‍: കമ്പോഡിയയിലെ ഖമര്‍ റൂഷ് ഭരണകൂടത്തിലെ പ്രമുഖനും  പോള്‍പോട്ടിന്റെ ബന്ധുവുമായിരുന്ന യെങ് സാരി (87) അന്തരിച്ചു.

ടെല്‍അവീവ്: ഇസ്രായേലില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പുതിയ മന്ത്രിസഭയെ നയിക്കും.

ഇസ്ലാമാബാദ്: അഫ്സല്‍ ഗുരുവിന് തൂക്കിലേറ്റിയതില്‍ വിമര്‍ശനവുമായി പാകിസ്താന്‍ പാര്‍ലിമെന്റില്‍ പ്രമേയം.

Khilaraj Regmi

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി ചീഫ് ജസ്റ്റിസ് ഖില്‍രാജ് റെഗ്മി ചുമതലയേറ്റു.

francis I

യൂറോപ്പിന് പുറത്തുനിന്ന് ആദ്യ പാപ്പ
ഫ്രാന്‍സിസ് ഒന്നാമന്‍ എന്നറിയപ്പെടും

സ്പാനിഷ് ക്ലബ് ബാഴ്സലോണ മറുപടിയില്ലാത്ത നാല് ഗോളിന് ഇറ്റലിയുടെ എ.സി. മിലാനെ തകര്‍ത്തു വിട്ടു.

nejad consoles chavez's mother

ഹ്യുഗോ ചാവെസിന്റെ സംസ്കാര ചടങ്ങിലെ വൈകാരിക പ്രകടങ്ങള്‍ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന് തലവേദനയാകുന്നു.

sarath fonseka

ശ്രീലങ്കയിലെ മുന്‍ സൈനിക മേധാവി ശരത് ഫൊണ്‍സേക പുതിയ രാഷ്ട്രീയ പാര്ര്ടി രൂപീകരിക്കാനുള്ള ശ്രമത്തില്‍

falklanders cheer after referendum

അര്‍ജന്റീന അവകാശം ഉന്നയിക്കുന്ന ദക്ഷിണ അറ്റ്‌ലാന്റിക് ദ്വീപായ ഫാക്‌ലന്‍ഡില്‍ ബ്രിട്ടിഷ്ഭരണം തുടരാന്‍ ജനവിധി

Pages