യു.എസ്സിലെ ജനപ്രിയ സ്പോര്‍ട്സ് മത്സരങ്ങളില്‍ ഒന്നായ ബോസ്റ്റണ്‍ മാരത്തോണില്‍ സ്ഫോടനം. മൂന്നു പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി നിക്കോളാസ് മദുരോ വെനസ്വലയില്‍ ഹുഗോ ഷാവേസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു.

മുബാറക്കിന്റെ ഭരണം അവസാനിപ്പിച്ച 2011ലെ പ്രക്ഷോഭത്തില്‍ പ്രക്ഷോഭകാരികളെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നതാണ് കേസ്.

ഉത്തര കൊറിയ ആണവ രാജ്യമാകുന്നത് യു.എസ്സ്. ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ജോണ് കെറി.

നിലയത്തിനാവശ്യമായ വെള്ളം സൂക്ഷിച്ചിരിക്കുന്ന ഏഴു ഭൂഗര്‍ഭ സംഭരണികളും കാലിയാക്കാന്‍ ടെപ്കോ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

മലേഷ്യയില്‍ പാര്‍ലിമെന്റ് സീറ്റുകളിലേക്കും സംസ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് മെയ്‌ അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

margaret thatcher

'ഉരുക്കുവനിത' എന്ന പേരില്‍ വിഖ്യാതയായ മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു.

സംഘര്‍ഷം ഉളവാകുകയാണെങ്കില്‍ രാജ്യത്തെ വിദേശ എംബസ്സികളുടെ സുരക്ഷ ഉറപ്പു നല്‍കാനാവില്ലെന്ന് ഉത്തര കൊറിയ

china bird flu

വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന  അറിയിച്ചു.

 

ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് മെയ്‌ 11ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയത്.

Pages