ചരിത്രം കുറിച്ച തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ജനത സമ്മതിദാനാവകാശം വിനിയോഗിക്കുന്നു.

പാകിസ്താന്റെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് പെഷവാര്‍ ഹൈക്കോടതി.

ബ്രസീല്‍ നയതന്ത്രജ്ഞന്‍ റോബര്‍ട്ടോ അസെവാഡോ ഡബ്ലിയു.ടി.ഒയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടു.

പരീക്ഷണ സജ്ജമായിരുന്ന രണ്ട് മുസുദാന്‍ മിസ്സൈലുകള്‍ ഉത്തര കൊറിയ വിക്ഷേപണ സ്ഥലത്തുനിന്ന് നീക്കി.

മലേഷ്യന്‍ പ്രധാനമന്ത്രിയായി ദേശീയ മുന്നണി സഖ്യ നേതാവ് നജീബ് റസാഖ് തിങ്കളാഴ്ച അബ്ദുല്‍ ഹാലിം മുവാദ്സം രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.

Lashkar-e-Taiba founder Hafiz Muhammad Saeed

ലഷ്കര്‍-ഇ-തൈബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ്‌ സയീദിന്റെ അപൂര്‍വ അഭിമുഖം സ്വിസ്സ് പത്രം ലെ ടെംപ്സില്‍

2008 നവംബറില്‍ ലഷ്കര്‍ ഇ തൈബ മംബൈയില്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ആയിരുന്നു സുള്‍ഫിക്കര്‍.

സോമാലിയയില്‍ 2011ല്‍ അനുഭവപ്പെട്ട ക്ഷാമത്തില്‍ 2,60,000 പേര്‍ മരിച്ചതായി യു.എസ്, യു.എന്‍ ഏജന്‍സികള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്

രാജ്യത്തെ ആദ്യ വനിതാ സ്പീക്കറായി ഡോ. ഷിറിന്‍ ഷര്‍മിന്‍ ചൌധരിയെ പാര്‍ലിമെന്റായ ജതിയ സംഗ്സദ് എതിരില്ലാതെ തിരഞ്ഞെടുത്തു.

നെതര്‍ലാന്‍ഡ്സ് രാജ്ഞി ബിയാട്രിക്സ്‌ സ്ഥാനമൊഴിഞ്ഞു. മകനും കിരീടാവകാശിയുമായ വില്ല്യം അലക്സാണ്ടര്‍ രാജ്യത്തിന്റെ പുതിയ തലവനായി സ്ഥാനമേറ്റു.

Pages