ലണ്ടനിലെ വൂല്‍വിച്ച് തെരുവില്‍ ബുധനാഴ്ച ആയുധധാരികളായ രണ്ടു പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ലി നിയുക്ത പ്രധാനമന്ത്രി നവാസ് ഷെരിഫുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

tornado in oklahama

യു.എസ്സിലെ ഒക്ലഹാമ നഗരത്തില്‍ വീശിയടിച്ച വന്‍ ചുഴലിക്കാറ്റില്‍ 91 പേര്‍ ഇതിനകം കൊല്ലപ്പെട്ടു.

ഇസ്രയേല്‍, യു.എസ് എന്നീ രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയതായി കണ്ടെത്തിയ രണ്ടുപേരെ ഇറാന്‍ ഞായറാഴ്ച തൂക്കിലേറ്റി.

france legalises same sax marriage

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന വിജ്ഞാപനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദ് ഒപ്പുവച്ചു.

എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും അടക്കം പത്ത് വിമാനക്കമ്പനികള്‍ക്ക് പിഴയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബഹിഷ്കരണവും കൊണ്ടുവരാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ആലോചിക്കുന്നു.

arctic council

ആര്‍ട്ടിക് സമുദ്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ആര്‍ട്ടിക് കൌണ്‍സില്‍ ഇന്ത്യയടക്കം ആറു രാഷ്ട്രങ്ങള്‍ക്ക് നിരീക്ഷക പദവി

vidya balan at cannes

66-മതു കാന്‍ ചലച്ചിത്ര മേളക്ക് ഫ്രഞ്ച് നഗരത്തില്‍ തുടക്കം. ഹോളിവുഡ് ചലച്ചിത്രം ദ് ഗ്രേറ്റ് ഗാറ്റ്സ്ബി ആയിരുന്നു ഉദ്ഘാടന ചിത്രം.

ബംഗ്ലാദേശില്‍ എട്ടുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. 1127 പേരുടെ മൃതദേഹങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.

പാകിസ്താന്റെ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നയിക്കുന്ന പി.എം.എല്‍-എന്‍അധികാരത്തിലേക്ക്.

Pages