ന്യൂസിലാന്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ അടുത്ത ആഴ്ച നടക്കാനിരുന്ന വിവാഹ ചടങ്ങ് മാറ്റിവെച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്റെ.............

ആശങ്കയായി കൊവിഡിന്റെ പുതിയ വകഭേദം. വാക്‌സിനുകളെ പോലും മറികടക്കുന്ന ലോകത്തെയാകമാനം മുള്‍മുനയില്‍ നിര്‍ത്തുന്ന മഹാമാരിയുടെ കൂടുതല്‍ അപകടകാരിയായ വകഭേദം കണ്ടെത്തിയിരിക്കുകയാണ് ഫ്രാന്‍സില്‍. ഫ്രാന്‍സിലെ മാഴ്സിലിസ് പ്രദേശത്ത്...........

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന സാഹചര്യമായതിനാല്‍ ആരോഗ്യ പരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന............

ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേ സമയം പടരുന്നത് സുനാമി കണക്കെ കേസുകള്‍ ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങള്‍............

അമുസ്ലിങ്ങളായ ദമ്പതികള്‍ക്ക് ആദ്യമായി സിവില്‍ മാരേജ് ലൈസന്‍സ് അനുവദിച്ച് യു.എ.ഇ. കാനഡക്കാരായ ദമ്പതികള്‍ക്കാണ് ആദ്യമായി പുതിയ നിയമപ്രകാരം ലൈസന്‍സ് അനുവദിച്ചതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ ഒരു കോടിയോളം...........

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. 35 കാരനായ ഗബ്രിയേല്‍ ബോറിക് ചിലിയുടെ അടുത്ത പ്രസിഡന്റാകും. 99 ശതമാനം പോളിംഗ് നടന്ന ചിലിയില്‍ ആകെ വോട്ടിന്റെ 56 ശതമാനമാണ്.............

സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമാക്കി ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലി. ഏറെ നാളത്തെ പോരാട്ടത്തിന് ശേഷമാണ് ചൊവ്വാഴ്ച ചിലി കോണ്‍ഗ്രസ് സ്വവര്‍ഗ വിവാഹം നിയമപരമാക്കി ഉത്തരവിറക്കിയത്. ചിലിയില്‍ ഈ മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്..........

മ്യാന്മറില്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട നേതാവ് ആങ് സാന്‍ സ്യൂചിയെ നാല് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. കലാപത്തിന് പ്രേരിപ്പിച്ചു കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സൂ ചിക്ക് ശിക്ഷ...........

ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗതീവ്രത കുറവാണെന്ന് അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍  ആന്തണി ഫൗസി. എന്നാല്‍, ഒമിക്രോണിനെക്കുറിച്ച് ആദ്യഘട്ടത്തില്‍ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനെതിരേ...........

ഒരിക്കല്‍ കൊവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും ഒമിക്രോണ്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍...........

Pages