saudi currency

സർക്കാർ ജീവനക്കാരുടെ മുപ്പതു ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സൗദി സർക്കാർ തീരുമാനം ഉൽപ്പാദനക്ഷമതയെ അധികം താമസിയാതെ തന്നെ ഗണ്യമായി ബാധിച്ചു തുടങ്ങും.

ഇന്നത്തെ പുത്തൻ തലമുറയിൽ പെട്ട പല യുവതികളും യുവാക്കളും മയക്കുമരുന്നുകളും മറ്റ് ലഹരി പദാർഥങ്ങളും വ്യാപകമായ തോതിൽ ഉപയോഗിക്കാറുണ്ടിപ്പോൾ. അവർ ഒരു തരം സംഘർഷത്തിലകപ്പെട്ടിരിക്കുന്നതു പോലെയാണ് തോന്നുന്നത്.

harikeshan thampi

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മണിമുഴക്കം, ചാപ്പ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടും വിസ്മൃതിയിലേക്ക് നിപതിച്ച ഹരിയെന്ന ഹരികേശന്‍ തമ്പിയുടെ സഞ്ചാരപഥങ്ങള്‍. 

എൺപതുകളുടെ തുടക്കത്തിൽ കോടമ്പാക്കത്തു വന്നടിഞ്ഞ അരവിന്ദൻ എന്ന യുവാവിന്റെ പിന്നാലെ സഞ്ചരിക്കാം. സിനിമാ നിർമ്മാതാവ് ഹോട്ടലിലെ വെയിറ്റർ ആകുന്ന ഒരു യാത്രയില്‍!

art director s radhakrishnan

തെലുങ്കുചിത്രത്തില്‍ നായകന്റെ മുത്തശ്ശനായി സാക്ഷാല്‍ ശ്രീനാരായണ ഗുരു അഭിനയിച്ചപ്പോള്‍!

jayan's fatal accident

ചലച്ചിത്ര താരങ്ങളില്‍ ഭീതി വിതച്ചിരുന്ന കോടമ്പാക്കത്തെ മരണം. ചില മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഓര്‍ക്കുന്നു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ ശ്രീനിവാസന്‍.

rajnikanth

പഴയ സുഹൃത്ത് പാതിരാത്രിയ്ക്ക് വിളിച്ച് ഉടന്‍ വരണമെന്ന് പറഞ്ഞാല്‍ രജനികാന്തിന്റെ പ്രതികരണം എന്തായിരിക്കും?

padippura

വീതി കൂടിയ റോഡാണ് പുരോഗതിയുടെ അടിസ്ഥാനം എന്ന് തീരുമാനിച്ചപ്പോൾ ഇല്ലാതായ അടയാള മരങ്ങൾ. മതിലിനരികിൽ നിൽക്കുന്ന പടർന്നു പന്തലിച്ച ചെമ്പകവും പേരറിയാത്ത മരവും അതിനപ്പുറത്തെ തേക്കുമെല്ലാം!

Grief painting by Cynthia Angeles

ഒരുപക്ഷേ സത്യൻ ക്ഷണിച്ചില്ലായിരുന്നെങ്കിൽ അവർ ആഢ്യമായ തറവാടിൽ നിന്ന് കോടമ്പാക്കത്തിന്റെ ദുരന്തങ്ങളിൽ എത്തിപ്പെടില്ലായിരുന്നു. പട്ടിണിയുടെ കടുത്ത സ്വാദ് അവരെ വേട്ടയാടില്ലായിരുന്നു. മാന്യതയുടെ കാഴ്ചത്തുരുത്തുകളിൽ തിമിരം ബാധിക്കില്ലായിരുന്നു.

urvashi

പതിനാലാം വയസ്സില്‍ തമിഴ് സിനിമാ ചരിത്രത്തിലെ സര്‍വകാല വിജയചിത്രത്തിലെ നായികയെ അവതരിപ്പിച്ച മദ്രാസ് അശോക്‌ നഗറിലെ മലയാളി പെണ്‍കുട്ടി കവിതയെ വീണ്ടുമൊന്ന് പരിചയപ്പെടാം.  

Pages