ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാന്‍ കഴിയും ടണ്‍ കണക്കിനാണ് ഇപ്പോള്‍കേരളത്തിലേക്ക് സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തപ്പെടുന്നത്. ഇതില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. അതും അപൂര്‍വങ്ങളില്‍.......

കൈവിട്ട കളിയില്‍ ബലം ചോര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ജോസ്. കെ. മാണിയുടെ കേരളാ കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ നിരാശരായ ജോസ് വിഭാഗത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള അടവുകളുമായി........

നമുക്കു പരിചയമുള്ള രാക്ഷസന്മാര്‍ പുരാണത്തിലാണ്. അവരുടെ രൂപമുള്ളവരെ കാണുകയും പ്രയാസം. നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റിയതിന്റെ പിറ്റേ ദിവസം, 2020 മാര്‍ച്ച് 21ന് മാതൃഭൂമി പത്രത്തിന്റെ മുഖപ്രസംഗ പേജില്‍ നിര്‍ഭയയുടെ അച്ഛനുമായുള്ള അഭിമുഖം നല്‍കിയിട്ടുണ്ട്. അതു ശ്രദ്ധിച്ചു വായിച്ചാല്‍...........

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഭീതിപ്പെടുത്തുന്ന വാര്‍ത്താകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ പേരില്‍ വൈറസ് സ്ഥിരീകരിക്കുന്നുമുണ്ട്. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലാകട്ടെ.......

ഡല്‍ഹിയില്‍ ഇതുവരെ നടന്നതെല്ലാം ബി.ജെ.പിയുടെ അജണ്ട പ്രകാരമാണ്. കോടതിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയങ്ങോട്ടും അതു തന്നെയാണ് സംഭവിക്കുക. ഒരു കലാപമുണ്ടായാല്‍........

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വന്‍ താരങ്ങളെ അണിനിരത്തി പരിപാടി സംഘടിപ്പിക്കുക. ഈ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കാന്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുക. പരിപാടി നടന്നതിന് ശേഷം വന്‍ വിജയമായിരുന്നു എന്ന് പറയുക. അങ്ങനെ മാസങ്ങള്‍..........

Bullets

തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ തോക്കും വെടിയുണ്ടകളും കാണാതായത് അത്ര നിസ്സാര സംഭവമാണോ അവഗണിച്ച് കളയാന്‍?  പ്രാദേശികമായിക്കോട്ടെ ദേശീയമായിക്കോട്ടെ അന്തര്‍ദേശീയമായിക്കോട്ടെ ഒരു ചെറിയ........

Loknath Behera and Pinarayi Vijayan

സംസ്ഥാന പോലീസിനെതിരെ ഗുരുതര പരമാര്‍ശങ്ങളുമായി സി.എ.ജി ബുധനാഴ്ചയാണ് നിയമസഭയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ ആ റിപ്പോര്‍ട്ടിനെ തള്ളാനോ കൊള്ളാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട.......

Arvind Kejriwal

ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ഹാട്രിക് വിജയം. 2015 ലെ മൃഗീയ ഭൂരിപക്ഷത്തിന് സമാനമായ വിജയമാണ് ഇക്കുറിയും ആംആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനത്ത് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റായിരുന്നു..........

Tesla car

അടിമുടി മാറാനൊരുങ്ങി ഇന്ത്യന്‍ വാഹന വിപണി. ഇതിന്റെ പ്രഖ്യാപനമാണ് 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കണ്ടത്. എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു. ഇവയില്‍ പല മോഡലുകളും........

K.M Mani

കെ.എം മാണിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കാന്‍ 5 കോടി ബജറ്റില്‍ മാറ്റി വയ്ക്കുമ്പോള്‍ കേരളം എന്താണ് ഓര്‍ക്കേണ്ടത്. ശരാശരി മലയാളിയുടെ മനസ്സില്‍ ഓര്‍മ്മ വരുന്നത് ഇവയാണ്..........

Vijay

തമിഴ് നടന്‍ വിജയിയ്ക്ക് നേരെ ആദായ നികുതി വകുപ്പ് തുടരുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഫെബ്രുവരി 5 ബുധനാഴ്ചയാണ് വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡയിലെടുത്തത്. കടലൂരിലെ ലൊക്കേഷനിലെത്തി........

Tovino Thomas

സിനിമയ്ക്കും സനിമാക്കാര്‍ക്കും ഇന്ന് അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പ്രാധാന്യമാണ് ലഭിക്കുന്നത്. അതിന്റെ പേരില്‍ ഏത് പൊതുപരിപാടിയാണെങ്കിലും, അത് വിദ്യാലയങ്ങളിലേതായിക്കോട്ടെ മറ്റേതായിക്കോട്ടെ........

Coronavirus

കൊറോണ വൈറസ് ഭീതിയിലാണ് ലോകമിപ്പോള്‍. ആദ്യം ചൈനയില്‍ സ്ഥിരീകരിച്ച കൊറോണ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് ഇരുപത് രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യ കേസ്........

മരടിലെ ഫ്ളാറ്റ് പൊളിച്ച കമ്പനികള്‍ മലയാളികളുടെ ബിഗ്സല്യൂട്ട് അര്‍ഹിക്കുന്നു. ഒന്നാമതായി പൊളിക്കലിന്റെ കൃത്യതയുടെ പേരില്‍. ദശകങ്ങളായി മലയാളിക്ക് ബോധ്യപ്പെടാതിരിക്കുന്ന എഞ്ചിനീയറിങ്ങിന്റെയും.........

ഇറാന്‍ രഹസ്യസേന മേധാവി ഖാസി സുലൈമാനിയെ അമേരിക്ക വധിച്ചതിലൂടെ മധ്യപൂര്‍വ്വ ഏഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്റെ താരപരിവേഷമുള്ള............

മോദി അമിത് ഷാ സര്‍ക്കാര്‍ രണ്ടും കല്‍പിച്ച് മുന്നോട്ട് തന്നെ. ഇന്ത്യയില്‍ ഏത് മാറ്റം വേണമെങ്കിലും കൊണ്ടുവരാന്‍ കഴിയുമെന്ന് പോയ രണ്ടുവാരം കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ ബോധ്യപ്പെടുത്തി. മോദി.................

നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും വളരാന്‍ അവസരമൊരുക്കുന്നത് മോദി വിദ്വേഷമാണ്. ചരിത്രത്തിന്റെ ഇരുണ്ട അറകളിലേക്ക് പിന്‍വാങ്ങുമായിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി...............

വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നതിന് വഴിയൊരുക്കിയത് ബാബറി മസ്ജിദാണ്. ഹിന്ദു മുസ്ലീം വിഭാഗീയതയുടെ ആഴമാണ് ബി.ജെ.പിയുടെ.............

 hartal

ഡിസംബര്‍ 17ന് കേരളത്തില്‍ ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള  ഹര്‍ത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ബലപരീക്ഷണം കൂടിയാകുന്നു. 17ലെ ഹര്‍ത്താലിന് ആഹ്വാനം............

Pages