google-logo

വിശ്വാസ ലംഘനം നടത്തിയതിന് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളര്‍ (3428 കോടി രൂപ) പിഴ ചുമത്തി. ഗൂഗിള്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയ്ഡിലെ പ്രധാന ആപ്പുകളില്‍.....

5G

രാജ്യത്താദ്യമായി 5ജി അവതരിപ്പിക്കാന്‍ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഒരുങ്ങന്നു. തങ്ങള്‍ക്ക് മുമ്പ് ആരും ഇന്ത്യയില്‍  5ജി അവതരിപ്പിക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍....

Cambridge Analytica

ഫെയ്‌സ് ബുക്കില്‍ നിന്ന് ഉപയോക്താക്കുളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കേംബ്രിജ് അനലറ്റിക്ക അടച്ചു പൂട്ടുന്നു. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചത്.

Chris Messina

ട്വിറ്ററിന് വേണ്ടിയല്ല താന്‍ ഹാഷ് ടാഗ് സംവിധാനം ഉണ്ടാക്കിയതെന്ന് ഉപജ്ഞാതാവായ ക്രിസ് മെസ്സിന. ഈ കണ്ടുപിടുത്തം ഇന്റര്‍നെറ്റിന് വേണ്ടിയായിരുന്നു. ഇന്റര്‍നെറ്റില്‍ എഴുതാന്‍ കഴിയുന്ന എല്ലാവര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ ലോകത്തോട് സംവദിക്കാനും

twitter

ഫേസ്ബുക്കിന് പിന്നാലെ  മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററും ഉപയോക്തക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന മൂന്നാംകക്ഷി ( third party) ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്.

Tesla-Jim-Keller

എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ സംരംഭമായ ടെസ്ലയിലെ ഓട്ടോ പൈലറ്റ് വിഭാഗം വൈസ് പ്രസിഡന്റായ ജിം കെല്ലര്‍ രാജി വച്ച് ഇന്റലില്‍ ചേര്‍ന്നു.

 daisy-robot

പഴയ ഐഫോണുകളില്‍ നിന്ന് ഗുണനിലവാരമുള്ള ഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പുതിയ റോബോട്ടിനെ ആപ്പിള്‍ പുറത്തിറക്കി. ഡെയ്‌സി എന്നാണ് പുതിയ റോബോട്ടിന്റെ പേര്. 2016 ല്‍ അവതരിപ്പിച്ച ലിയാം റോബോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡെയ്‌സിയുടെ നിര്‍മാണവും.

 Jio-Laptop

ഡേറ്റാ വിപ്ലവത്തിനു ശേഷം ഡിജിറ്റല്‍ ഡിവൈസുകള്‍ കൂടി അവതരിപ്പിച്ച് ഇലക്ട്രോണിക്‌സ് വിപണിയില്‍ സജീവമാകാന്‍ ജിയോ.സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം ജിയോ 4ജി ലാപ്‌ടോപ്പുകളും പുറത്തിറക്കാനാണ് പദ്ധതി. 4 ജി സിം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന വിലകുറഞ്ഞ ലാപ്പുകളാണ് ജിയോ അവതരിപ്പിക്കുക.

whatsapp

ചേഞ്ച് നമ്പര്‍ ഫീച്ചറുമായി വാട്‌സപ്പിന്റെ പുതിയ പതിപ്പ്. പുതിയ ഫീച്ചര്‍ വഴി നിലവിലെ വാട്‌സപ്പ് അക്കൗണ്ട് നിലനിര്‍ത്തിക്കൊണ്ട് തന്നെ, അക്കൗണ്ടിനായി ഉപയോഗിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റാം. നമ്പര്‍ മാറ്റത്തിന് ശേഷവും ചാറ്റ് ഹിസ്റ്ററിയും പ്രൊഫൈലും അതേപടി ഉപയോക്താവിന് ലഭ്യമാകും.

tap-keyboard

കൈ വിരലുകളില്‍ ധരിക്കാവുന്ന കീബോര്‍ഡ് അമേരിക്കന്‍ കമ്പനിയായ ടാപ് സിസ്റ്റംസ് പുറത്തിറക്കി. ടാപ് എന്ന് തന്നെയാണ് ഈ കീബോര്‍ഡിന്റെ പേരും. ഏത് പ്രതലത്തില്‍ വച്ചും ഇത് പ്രവര്‍ത്തിപ്പിക്കാനാകും.

3d-printed-slide

സ്മാര്‍ട്ട് ഫോണിനെ മൈക്രോസ്‌കോപ്പാക്കി മാറ്റാവുന്ന ഉപകരണവുമായി ആസ്‌ട്രേലിയന്‍ ഗവേഷകര്‍. ഒരു മില്ലിമീറ്ററിന്റെ ഇരുന്നൂറില്‍ ഒരംശത്തേക്കള്‍ ചെറിയ കണികകള്‍ വരെ 3d പ്രിന്റഡ് ക്ലിപ്പ് ഉപകരണം കൊണ്ട് പരിശോധിക്കാനാവും.

 baby-in-utero

കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ  ഇടം കൈയനാണോ വലം കൈയനാണോ എന്ന് മുന്‍കൂട്ടിയറിയാനുള്ള സാങ്കേതിക വിദ്യയുമായി ഇറ്റാലിയന്‍ ഗവേഷകര്‍. അള്‍ട്രാസോണോഗ്രഫി അഥവാ ശബ്ദതരംഗങ്ങളെ ഉപയോഗിച്ച് കൊണ്ടുള്ള പരിശോധനയിലൂടെയാണ് ഇത് സാധ്യമാകുന്നത്.

 WhatsApp

പ്രമുഖ സമൂഹ മാധ്യമമായ വാട്‌സപ്പിന്റെ പുതിയ പതിപ്പില്‍ ഗ്രൂപ്പ് കോളിംഗ് സംവിധാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് വോയിസ് കോളിംഗ് സംവിധാനമാണ് പുതിയ പതിപതിപ്പിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്

 virchual reality headset, facebook

സാങ്കേതിക ഭീമന്മാരായ ഫെയ്‌സ്ബുക്ക് തങ്ങളുടെ പുതിയ ഉല്‍പന്നമായ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചു. ഫെയ്‌സ്ബുക്ക് വെര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിന്റെ വാര്‍ഷിക യോഗത്തികല്‍ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഹെഡ്‌സെറ്റ് അവതരിപ്പിച്ചത്

smartphones, game, blindness

ദിവസത്തില്‍ 24 മണിക്കൂറും സമാര്‍ട്ട് ഫോണില്‍ ഗെയിം കളിച്ച ചൈനീസ് യുവതിക്ക്  കാഴ്ച ഭാഗികമായി നഷ്ടമായി. ഒന്നിലധികം പേര്‍ചേര്‍ന്ന് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ 'ഹോണര്‍ ഓഫ് കിംഗസ്' കളിച്ചുകൊണ്ടിരിക്കവെയാണ് 21 കാരിക്ക് വലത് കണ്ണിന്റെ  കാഴ്ച നഷ്ടമായത്

heart

ഹൃദയത്തിന്റെ അളവ് സ്‌കാന്‍ ചെയ്ത് വ്യക്തിയെ തിരിച്ചറിയാനുള്ള സുരക്ഷാസംവിധാനവുമായി അമേരിക്കന്‍ ഗവേഷകര്‍. നിലവില്‍ നാം ഉപയോഗിച്ചുവരുന്ന പാസ്സ്‌വേര്‍ഡുകളും മറ്റു ബയോമെട്രിക് സംവിധാനങ്ങളെക്കാളും മികവുറ്റതാണ് ഈ സംവിധാനമെന്ന് അവര്‍ അവകാശപ്പെടുന്നു..

 facebook-faceid

പ്രമുഖ സമൂഹമാധ്യമമായ  ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ എന്ന പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരുന്നു. 'അലോഹ' എന്നു പേരിട്ടിരിക്കുന്ന ഈ നൂതനവിദ്യ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പാസ്സ്‌വേര്‍ഡുകള്‍ക്ക് പകരം മുഖം തിരിച്ചറിഞ്ഞു പ്രവേശിക്കാന്‍ സഹായിക്കുന്നു

google tez

ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷനായ ടെസ് തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഓണ്‍ലൈന്‍ പെയ്‌മെന്റിനായിട്ടാണ് പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചത്.

mobile app

ആത്മഹത്യ തടയുന്നതിനു വേണ്ടി സൗജന്യമൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മുബൈയിലെ ഒരു കൂട്ടം മനോരോഗവിദഗ്ധര്‍.

truecaller new

കൂടുതല്‍ സവിശേഷതകളുമായി ട്രൂകോളര്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. പുതിയ സവിശേഷതകളില്‍ എടുത്ത് പറയേണ്ടത് സ്‌കാനിംഗ് സംവിധാനമാണ്.

Pages