നേഹ കക്കര്‍ വിവാഹിതയായി

Glint desk
Sun, 25-10-2020 11:24:19 AM ;

ബോളിവുഡ് ഗായിക നേഹ കക്കര്‍ വിവാഹതിയായി. രോഹന്‍ പ്രീത് സിങാണ് വരന്‍. ഇരുവരും പ്രണയത്തിലായിരുന്നു. ഡല്‍ഹിയിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. 

കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായി.

Tags: