ബ്ലാക്ക് പാന്തര്‍ താരം ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു

Glint desk
Sat, 29-08-2020 11:03:23 AM ;

ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാന്‍(43) അന്തരിച്ചു. ലോസാഞ്ചല്‍സിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദബാധയെ തുടര്‍ന്ന് നാല് വര്‍ഷമായി ചികില്‍സയിലായിരുന്നു. 

ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോസ്മാന്‍ 2016ലെ ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെയാണ് താരമായുയരുന്നത്. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ , അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Tags: