മടുപ്പിക്കാത്ത മാസ്സ് - മാമാങ്കം റിവ്യൂ

Glint Desk
Thu, 12-12-2019 06:07:05 PM ;

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാമാങ്കം തീയേറ്ററുകളിലെത്തി. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായില്‍ കൊണ്ടാടിയിരുന്ന മാമാങ്കമെന്ന മഹാമഹത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒരിക്കലും മടുപ്പിക്കില്ല. മാസ്സാണോ ക്ലാസ്സാണോ എന്ന് എടുത്ത് പറയാന്‍ കഴിയില്ലെങ്കിലും മൂന്നരമണിക്കൂര്‍ ബോറടിപ്പിക്കാതെ നമ്മെ പിടിച്ചിരുത്തും.

Tags: