നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്

Glint Staff
Tue, 09-10-2018 06:31:07 PM ;
Alappuzha

 Nehru trophy boat race

നെഹ്‌റു ട്രോഫി വള്ളംകളി അടുത്ത മാസം 10 ന് നടത്താന്‍ തീരുമാനം. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് മാസം നടക്കേണ്ട വള്ളംകളി പ്രളയത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

 

കുട്ടനാടിന്റെയും ടൂറിസം മേഖലയുടേയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് വള്ളംകളി നടത്തുക. ആര്‍ഭാടങ്ങള്‍ കുറച്ചുക്കൊണ്ടാകും മത്സരം സംഘടിപ്പിക്കുക.

 

Tags: