രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കേസുകള്‍, 730 മരണം

Glint desk
Wed, 14-10-2020 11:06:35 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കൊവിഡ് 19 കേസുകളും 730 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 72,39,390 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 1,10,586 പേര്‍ ഇതുവരെ മരണപ്പെട്ടു. 8,26,876 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 63,01,928 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Tags: