രാജ്യത്ത് കൊവിഡ്ബാധിതര്‍ 50 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 90123 പുതിയ രോഗികള്‍

Glint desk
Wed, 16-09-2020 11:14:23 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേര്‍ക്ക് കൂടി കൊവിഡ്ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 50,20,359 ആയി. 1290 മരണമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 82,066 ആയി. 9,95,933 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 39,42,360 ഇതുവരെ രോഗമുക്തി നേടി. 78.53ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Tags: