രാജ്യസഭാ എം.പിയും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് അന്തരിച്ചു

Glint desk
Sat, 01-08-2020 05:52:16 PM ;

സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാ എം.പിയുമായ അമര്‍ സിങ്(64) അന്തരിച്ചു. സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 7 മാസമായി അമര്‍ സിങ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Tags: