നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹര്‍ജി തള്ളി

Glint Desk
Tue, 14-01-2020 03:45:45 PM ;

നിര്‍ഭയ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ നാല് പ്രതികളില്‍ രണ്ട് പേരാണ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. 

ജസ്റ്റിസുമാരായ എന്‍.വി രമണ അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷന്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

Tags: