പോലീസ്‌റ്റേഷനില്‍ നിന്ന് മോഷണം പോയത് 185 ഫോണുകള്‍; സംഭവം മഹാരാഷ്ട്രയില്‍

Glint Desk
Mon, 13-01-2020 12:40:20 PM ;

Mobile Phones

മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ ജയ്‌സിംഗ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും 185 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പോലീസ് സ്‌റ്റേഷനിലെ സ്‌റ്റോര്‍ റൂമിലാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്.

പല കേസുകളുടെയും തെളിവായി കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരുന്ന ഫോണുകളാണ് കാണാതെ പോയത്. 
     

 

Tags: