ഈജിപ്ത് സ്വവര്‍ഗാനുരാഗികളെ വേട്ടയാടുന്നു : ആംനെസ്റ്റി

Glint staff
Mon, 02-10-2017 05:55:58 PM ;
cairo

Egypt, Amnesty International

സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികപരമായും അമിത കാമാസക്തി ഉളവാക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ആറ് ഈജിപ്ത് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഗുദസംബന്ധ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ ഈജിപ്ത് തയ്യാറെടുക്കുകയാന്നെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍.

 

ഇങ്ങനെയുള്ള ആളുകളെ അടിച്ചമര്‍ത്താന്‍ ഈജിപ്ത് പ്രയോഗിക്കുന്ന മാര്‍ഗങ്ങള്‍ അങ്ങേയറ്റം ശോചനീയം ആണെന്നും ഈ നടപടി രോജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ആംനെസ്റ്റി പറഞ്ഞു.

 

Tags: