കുവൈറ്റിൽ പുതുവത്സര ആഘോഷത്തിനും വിലക്ക്

Glint Desk
Sun, 31-12-2023 04:26:13 PM ;

ഇസ്രയേൽ പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പുതിയ സാഹചര്യത്തിൽ കുവൈത്ത് പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാധനങ്ങൾ വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. അത് ലംഘിച്ച് ചിലരെ കുവൈറ്റ് നാട്കടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട് .പുതുവത്സര ആഘോഷം എവിടെയെങ്കിലും നടത്തപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായി ശക്തമായ പോലീസ് തെരച്ചിലും ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്

Tags: