കോമാളിത്തരങ്ങളും പരിഹാസദ്യോതക പ്രഭാഷണങ്ങളും പലപ്പോഴും ഗുണ്ടായിസത്തിന്റെ വക്കിലെത്തിയിരുന്ന പരുക്കന്‍ രാഷ്ട്രീയ ശൈലിയും മറ്റ് സംസ്ഥാനങ്ങളില്‍ ദൃശ്യമായ വികസനത്തിന് പകരമാകില്ല എന്ന് സാവകാശം ജനങ്ങള്‍ തിരിച്ചറിയുകയായിരുന്നു.
Columns Now - the Political Blogs
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്താ സമ്മേളനത്തിനിടയില്‍ വിദേശകാര്യ സെക്രട്ടറിയെ മാറ്റിയിട്ടുണ്ട്, രാജീവ് ഗാന്ധി. എന്നാല്‍, അത് രാജീവിന് സല്‍ക്കീര്‍ത്തിയൊന്നും നല്‍കിയില്ല.
ഒരു ദശകത്തിന് ശേഷം ഇരുപാര്‍ട്ടികളും വീണ്ടും സഖ്യത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതായി ടി.ഡി.പി നേതാവ് എന്‍. ചന്ദ്രബാബു നായിഡുവുമായി ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് നടത്തിയ കൂടിക്കാഴ്ച.
ഗ്രീക്ക് ദുരന്തനാടകത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ പേറുന്നു അദ്വാനിയിലെ നായകന്‍. ബി.ജെ.പിയുടെ ഈ പിതാമഹന് ഇനി മൗനം എന്ന രോഷപ്രകടനമേ സാധ്യമാകൂ. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നേതാവ് ഇപ്പോള്‍ കാണുന്നത് തന്റെ രാഷ്ട്രീയ അസ്തമനമാണ്.
ഇന്ത്യയില്‍ ദരിദ്രജനസംഖ്യ കേന്ദ്രീകരിച്ചിരിക്കുന്ന ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ കണ്ടെടുക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ യു.പി.എ സര്‍ക്കാറിന് ബില്‍ എത്രത്തോളം ഗുണം ചെയ്യും എന്നത് കാത്തിരുന്നുമാത്രം കാണേണ്ടതാണ്.
ഒരു ജനകീയസമരം എങ്ങനെയാണ് പല ഘട്ടങ്ങളിലൂടെ അന്തിമപോരാട്ടമാക്കി മാറ്റേണ്ടതെന്ന കാര്യത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരും നേതാക്കളേക്കാൾ ഒട്ടും പിന്നിലല്ലെന്ന യാഥാർത്ഥ്യമാണ് ദഹനക്കേടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്ന മുകൾത്തട്ടിലെ നേതാക്കൾ ഇനിയും തിരിച്ചറിയാത്തത്.
മാനം മുട്ടെ ഉയരുന്ന ഉള്ളിവില ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ മുന്നില്‍ ഒരു രാഷ്ട്രീയചക്രം പൂര്‍ത്തിയാക്കുന്നു. 15 വര്‍ഷം പഴക്കമായ ‘ഉള്ളി ദുരന്ത’ത്തിന് അതേ നാണയത്തില്‍ പകരം വീട്ടാനുള്ള അവസരമാണ് ബി.ജെ.പി കാണുന്നത്.
ജനകീയ മുദ്രാവാക്യങ്ങൾ ഉയർത്തിയത് കൊണ്ടുമാത്രം സമരം ജനകീയമാകില്ല. മറിച്ച് ആ മുദ്രാവാക്യങ്ങൾക്ക് പിന്നില്‍ ജനങ്ങൾ സ്വമേധയാ അണിനിരക്കുന്ന അവസ്ഥയുണ്ടാകുമ്പോഴാണ് സമരം ജനകീയമാകുന്നത്.
ഒരു കാര്യം ശ്രദ്ധേയമാകുന്നു: സ്വാതന്ത്ര്യദിനത്തില്‍ ശ്രദ്ധയും ഒപ്പം വിമര്‍ശനങ്ങളും പ്രധാനമന്ത്രിയെക്കാളും അധികം ലഭിച്ചത് മോഡിക്കാണ്.
സോളാര്‍ കേസില്‍ പ്രതികളായിട്ടുള്ള രണ്ട് ''വീരാംഗനകള്‍'' തമ്മിലുള്ള സമാനതകളും വ്യത്യസ്തതകളും പരിശോധിക്കുന്നത് നമ്മുടെ അന്വേഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും പക്ഷപാതിത്വം മനസ്സിലാക്കുന്നതിനും ഫ്യൂഡല്‍ സാംസ്‌കാരിക മൂല്യങ്ങള്‍ നമ്മുടെ സമൂഹത്തെ എങ്ങനെ ആവരണം ചെയ്യുന്നുവെന്ന്‍ തിരിച്ചറിയുന്നതിനും സഹായിക്കും.