ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറിയതിനെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ നേട്ടത്തിലേക്ക് നീങ്ങുകയായണ്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്സ് 850 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. മുംബൈ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 200 പോയിന്റിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.
-
-
പുത്തന്‍ വ്യവസായ സംരംഭങ്ങളെ അഥവാ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1200ലധികം സങ്കീര്‍ണ്ണ നിയമങ്ങള്‍ ഇതിനകം എടുത്തുകളഞ്ഞുവെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്.
-
"അന്ത്യമില്ലാത്ത വിധം കറന്‍സി അടിച്ചിറക്കുന്നതു മൂലമുണ്ടാകുന്ന ഈ പണപ്പെരുപ്പം നമുക്ക് താങ്ങാനാകുന്നതല്ല. അത് നിയന്ത്രിച്ചില്ലെങ്കില്‍ അമിതമായ പണപ്പെരുപ്പം കാപ്പിറ്റലിസത്തിന്റെ തകര്‍ച്ചയിലേക്ക് ആയിരിക്കും നയിക്കുക.''
-
സാമ്പത്തിക വളർച്ച, കറന്റ് അക്കൗണ്ട് കമ്മി, വ്യാപാര കമ്മി, ധനകമ്മി, രൂപയുടെ മൂല്യം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ത്വരിതമായ നടപടികൾ ഉണ്ടാകണമെങ്കിൽ ഇത്തരം വിഷയങ്ങൾ നിർണായകമാകുന്ന ഓഹരി വിപണിയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിക്കണം.
-
സ്വർണവ്യാപാരത്തിൽ യാതൊരു സുതാര്യതയുമില്ലാത്ത, സ്വർണം വാങ്ങുന്നത് സാംസ്കാരിക ശീലമായിരിക്കുന്ന ഒരു സമൂഹത്തിലെ സ്വർണ ഉപഭോഗം നിയന്ത്രിക്കുന്നതിന് ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ മാത്രം മതിയാകും എന്ന് കരുതുന്ന അധികാരികൾ യാഥാർത്ഥ്യത്തിൽ നിന്നും എത്രയോ അകലെയാണ്.