crocodile

എത്യോപ്യയില്‍ മാമോദീസാ ശുശ്രൂഷ നടത്താന്‍ തടാകത്തിലിറങ്ങിയ വൈദികനെ മുതല കൊന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തെക്കന്‍ എത്യോപ്യയിലെ അബയ തടാകത്തില്‍ മാമോദീസാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനെത്തിയ വൈദികന്‍ ഡോച്ചോ എഷീതാണ് കൊല്ലപ്പെട്ടത്.

 saudi-women-licence

സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റ് വനിതകള്‍ക്ക് ഡ്രൈംവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി. ആദ്യഘട്ടത്തില്‍ മറ്റ് രാജ്യങ്ങില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ ലൈസന്‍സ് കരസ്ഥമാക്കിയ വനിതകള്‍ക്കാണ് സൗദി പുതിയ ലൈസന്‍സ് നല്‍കുന്നത്.

Royal-Enfield-Classic-500-Pegasus

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന 'ഫ്‌ളയിങ് ഫ്‌ളീ'യില്‍ നിന്ന് പ്രചോദമുണള്‍ക്കൊണ്ടാണ് 'ക്ലാസിക് 500 പെഗസസി'നെ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.

dosa

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ തങ്ങളുടെ സമ്മദിദാന അവകാശം വിനിയോഗിച്ചവര്‍ക്ക് സൗജന്യമായി ദോശയും ചായും നല്‍കി ഹോട്ടലുടമ. ബംഗളുരുവിലെ നിസാഗ്ര ഹോട്ടലിലാണ് വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് ദോശ ഫ്രീയായി കെടുക്കുന്നത്.

crow-credit-card

ക്രെഡിറ്റ് കാര്‍കാഡുപയോഗിക്കുന്ന ക്കയുടെ വീഡിയോ  സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ ഒരു റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

sex-education

രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനായി സ്വീഡന്‍ സിനിമകള്‍ പുറത്തിറക്കി. പ്രധാനമായും വിദേശത്തു നിന്നെത്തുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് സിനിമാ പരമ്പര പുറത്തിറക്കിയിട്ടുള്ളത്.

Russian women, adoption, children

അപകടത്തില്‍ പെട്ട്‌ ഗുരുതരമായി പരിക്കേറ്റ മകനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എട്ട് കുട്ടികളെ ദത്തെടുത്ത് റഷ്യന്‍ വനിത. 'ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്റെ മകനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നാല്‍ അനാഥ കുട്ടികളെ ദത്തെടുത്തോളാമെന്ന്.

 starship-robots

ഓര്‍ഡറനുസരിച്ച് ഭക്ഷണം വീട്ടിലെത്തിക്കാന്‍ ഡെലിവറി സ്റ്റാഫിന് പകരം സ്വയം നിയന്ത്രിത റോബോട്ടുകളെ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്റ്റാര്‍ഷിപ്പ് ടെക്‌നോളജീസ്.

 Adolf-Hitler

ലോകത്താദ്യമായി പുകവലി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റലറുടെ നാസി പാര്‍ട്ടിയാണ്. ശ്വാസകോശ ക്യാന്‍സറിന് പുകവലി കാരണമാകുന്നു എന്ന് 1939 ല്‍ ജര്‍മനിയിലായിരുന്നു കണ്ടെത്തിയത്.

toyota-yaris

ടൊയോട്ടയുടെ പുതിയ സെഡാന്‍ യാരിസ് വിപണിയില്‍. കാറിന്റെ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടൊയോട്ട ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി നടത്താനാണ് കമ്പനിയുടെ പദ്ധതി. 8.75 ലക്ഷം മുതലാണ് യാരിസിന്റെ വില ആരംഭിക്കുന്നത്.

Antilia

ദക്ഷിണ മുംബൈയിലെ അന്റീലിയയെന്ന പേരിലുള്ള മുകേഷ് അംബാനിയുടെ വീടാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം കോടിരൂപയാണ് ഈ വീടിന്റെ നിര്‍മാണത്തിനായി മുകേഷ് അംബാനി ചെലവഴിച്ചത്.

nude-ashtray

നഗ്ന സ്ത്രീയുടെ രൂപസാദൃശ്യമുള്ള ആഷ്ട്രേ വില്‍പ്പന നടത്തിയതിന് ഓണ്‍ലൈന്‍ വ്യാപര സ്ഥാപനങ്ങളായ ആമസോണ്‍ ഷോപ്ക്ലൂസ് ഈബേ എന്നിവയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു.

solio

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ പതിപ്പ് ഇന്ത്യയിലേക്കെത്തുന്നു. രൂപത്തിലും കരുത്തിലും വലിയമാറ്റങ്ങളുമായിട്ടാണ് പുതിയ പതിപ്പ് വരുന്നത്. സോളിയോ എന്നു പേരിട്ടിരിക്കുന്ന ഈ സെവന്‍സീറ്റര്‍ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.

Toyota, land cruiser prado

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ആഡംബരത്തിന്റെയും സാഹസികതയുടെയും പ്രതീകമായ പ്രാഡോ എന്നും വാഹന പ്രേമികളുടെ താരമാണ്.

xiaomi tv

ചൈനീസ് കമ്പനിയായ ഷവോമി, മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ പുതിയ ടി.വി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. എം.ഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി സീരീസ് മാര്‍ച്ച് ഏഴിന് വിപണയില്‍ ഇറക്കുമെന്നാണ് അറിയുന്നത്.

apple-airpod

ശബ്ദം ഉപയോഗിച്ച് നിയന്തിക്കാവുന്ന പുതിയ വയര്‍ലെസ്സ് ഇയര്‍ഫോണുകള്‍ ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കും. പുതിയ എയര്‍പോഡിലേക്ക് ശബ്ദത്തിലൂടെ നിര്‍ദേശങ്ങള്‍ കൈമാറാനാകും. നിലവില്‍ വയര്‍ലെസ്സ് എയര്‍പോഡുകള്‍ വിപണിയിലുണ്ടെങ്കിലും സ്വിച്ച് ഉപയോഗിച്ചാണ് അവ നിയന്ത്രിക്കുന്നത്.

cementless bricks

ബംഗളൂരുവില്‍ ഒരുസംഘം യുവാക്കള്‍ സിമന്റ് ഉപയോഗിക്കാതെ കെട്ടിട നിര്‍മാണത്തിനാവശ്യമായ സോളിഡ് ബ്ലോക്ക് കട്ടകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു. പ്രകൃതിക്ക് യാതൊരുവിധ ദോഷവും വരുത്താത ജിയോപോളിമര്‍ സാങ്കേതികത ഉപയോഗിച്ചാണ് സിമന്റ്‌ലെസ് ബ്രിക്‌സിന്റെ നിര്‍മാണം.

 MERCEDES BENZ S CLASS 2018

മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ എസ് ക്ലാസ് വരുന്ന 26 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആഡംബര കാറുകള്‍ക്കിടയില്‍ തലയെടുപ്പോട് കൂടി നില്‍ക്കുന്ന മോഡലാണ് ബെന്‍സിന്റെ എസ് ക്ലസ്.

google -pixel 2, xl

ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകളായ പിക്‌സല്‍ 2 , പിക്‌സല്‍ 2 XL എന്നിവക്കെതിരെ പരാതിയുമായി ഉപയോക്താക്കള്‍. ഫോണ്‍ പെട്ടെന്ന് ചൂടാവുന്നു എന്നും ബാറ്ററി ലൈഫ് കുറവാണെന്നുമാണ് പരാതി.

i-phones

കേന്ദ്ര ബജറ്റില്‍ മൊബൈല്‍ ഫോണുകളിന്മേലുള്ള കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍ തങ്ങളുടെ  ഐഫോണുകളുടെ വില ഉയര്‍ത്തി.

Pages