vishal

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളി

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.വിശാല്‍ ഹാജരാക്കിയ രേഖകളില്‍ രണ്ടു പേരുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു ആരോപണം. നാമനിര്‍ദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി  ജനായത്തത്തോടുള്ള അവഹേളനമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും വിശാല്‍  പ്രതികരിച്ചു.

വിശാലും പാടിയില്ലെന്നു വേണ്ട

vishal singsതാരങ്ങളെല്ലാം പിന്നണിപാട്ടിന്റെ പിറകെയാണ്. അവസാനമായി സൂര്യയായിരുന്നു ഒരു കൈ നോക്കിയത്. എന്നാൽ പിന്നെ വിശാലും വിട്ടുകൊടുക്കരുതല്ലോ.