Thomas Issac

സി.എ.ജി റിപ്പോര്‍ട്ട്, രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം......

ജി.എസ്.ടി.യില്‍ സെസ് ചുമത്താന്‍ ആലോചിച്ച് കേന്ദ്രം, നീക്കം തെറ്റെന്ന് തോമസ് ഐസക്

കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജി.എസ്.ടിയിന്മേല്‍ സെസ് ചുമത്താനൊരുങ്ങി കേന്ദ്രം. 5% സ്ലാബിന് മുകളിലുള്ള ജി.എസ്.ടി വരുമാനത്തില്‍ അത്യാഹിത സെസ്(കലാമിറ്റി സെസ്) ചുമത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍..........

സാലറി ചലഞ്ചിന് പുതിയ നിര്‍ദേശവുമായി ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദ്ദേശം. മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക. ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്ല്യമായ തുക സര്‍ക്കാരിന് ലഭിക്കും. ശമ്പളം പിടിക്കുന്നതില്‍................

അതിവേഗ റെയില്‍ പദ്ധതി; നിര്‍മ്മാണം ഉടന്‍

അതിവേഗ റെയില്‍വേ പദ്ധതിയ്ക്കായുള്ള ആകാശ സര്‍വ്വേ പൂര്‍ത്തിയായതായി ധനമന്ത്രി തോമസ് ഐസക്. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ നാല് മണിക്കൂറിനുള്ളില്‍ 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താം.ഇത് കേരളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് വരുന്ന പദ്ധതി ആയിരിയ്ക്കുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട്........

സംസ്ഥാന ബജറ്റ്: സിനിമാ ടിക്കറ്റ്, മദ്യം, സിമന്റ്, സിഗററ്റ്, കാര്‍, ബൈക്ക്, ടി.വി, ഫ്രിഡ്ജ്- വില കൂടും

ഉയര്‍ന്ന ജി.എസ്.ടി സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനം. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കാണ് സെസ് ചുമത്തുക. സിനിമാ ടിക്കറ്റിനും ബിയറിനും വൈനിനും വില കൂടും.......

കേരളത്തില്‍ ആറാടാമെന്ന് കരുതേണ്ട; ഇ.ഡി അന്വേഷണത്തിനെതിരെ തോമസ് ഐസക്ക്

കിഫ്ബി വിഷയത്തില്‍ ഇഡി അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയോടുള്ള അവഹേളനമാണ് ഇഡിയുടെ ഈ നടപടി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡിയും സിഎജിയും ഗൂഢാലോചന.......

സംസ്ഥാനത്തെ ലോട്ടറി വിതരണം മെയ് 18ന് പുനഃരാരംഭിക്കും; ധനമന്ത്രി

ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തെ ലോട്ടറി വിതരണം മെയ് 18 മുതല്‍ വീണ്ടും ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യഘട്ടത്തില്‍ 100 ടിക്കറ്റ് വീതം ഏജന്റുമാര്‍ക്ക് വായ്പയായി...........

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിറങ്ങി

കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ ഉത്തരവിറങ്ങി. ആറ് ദിവസത്തെ ശമ്പളം 5 മാസമായി പിടിച്ചെടുക്കാനാണ് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു മാസത്തെ.............

റിസര്‍വ്വ് ബാങ്കിന്റെ പാക്കേജ് അപര്യാപ്തം: ധനമന്ത്രി

കൊറോണ കാലത്തെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാനെന്ന പേരില്‍ റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ അപര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്. യഥാര്‍ത്ഥ സ്ഥിതി ഉള്‍ക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ റിസര്‍വ്വ് ബാങ്കിന്റെ...........

കെ.എം മാണി സ്മാരകം വരുമ്പോള്‍ മലയാളി ഓര്‍ക്കേണ്ടത്

Glint Desk

കെ.എം മാണിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കാന്‍ 5 കോടി ബജറ്റില്‍ മാറ്റി വയ്ക്കുമ്പോള്‍ കേരളം എന്താണ് ഓര്‍ക്കേണ്ടത്. ശരാശരി മലയാളിയുടെ മനസ്സില്‍ ഓര്‍മ്മ വരുന്നത് ഇവയാണ്..........

Pages