Thodupuzha

കമ്പകക്കാനം കൂട്ടക്കൊലപാതകം മാന്ത്രിക സിദ്ധി നേടാന്‍ ശിഷ്യന്‍ നടത്തിയത്; ഒരാള്‍ പിടിയില്‍

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കാരിക്കോട് സ്വദേശി ലിബീഷാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണന്റെ സഹായിയും കേസിലെ മുഖ്യപ്രതിയുമായ.....

തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയില്‍

ടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആശാകൃഷ്ണന്‍ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരുടെ....

മതം ചര്‍ച്ചയാകണം; ചേര്‍ത്തുവച്ച കൈ ചൂണ്ടി ടി.ജെ ജോസഫ് പറയുന്നു

അമല്‍ കെ.വി

ഗീതയും മറ്റ് മതപരമായ ഗ്രന്ഥങ്ങളും ഒക്കെ പഠിപ്പിക്കണം. അത് പേഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിക്കണം. അല്ലാതെ സങ്കുചിത കാഴ്ചപ്പാട് വച്ചുകൊണ്ട് ആവരുത്. അങ്ങനെ വരുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്. എന്റെ ആപത് ഘട്ടങ്ങളില്‍ ഗീതയിലെ ചില വാചകങ്ങള്‍ ഒക്കെയാണ് ശക്തി പകര്‍ന്നിരുന്നത്.

ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും 20 രൂപ മോഷ്ടിച്ച ആള്‍ക്ക് 500 രൂപ നല്‍കി പോലീസ് വിട്ടയച്ചു

ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും 20 രൂപ മോഷ്ടിച്ച ആള്‍ക്ക് 500 രൂപ നല്‍കി പോലീസ് വിട്ടയച്ചു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ 5.30 മണിയോടെയായിരുന്നു സംഭവം.

തൊടുപുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ചു

പോലീസ് കസ്റ്റഡിയിലെടുത്ത് ശേഷം വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.