Technology

ചികിത്സ എത്ര വിദഗ്ധമാണെങ്കിലും ഡോക്ടര്‍ക്ക് രോഗിയെ കാണാം

Glint Staff

ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് പ്രതീക്ഷയോടെയാണ്. രോഗം മാറുക എന്നതാണ് ആ പ്രതീക്ഷയെങ്കിലും രോഗിയെ സംബന്ധിച്ച് അതു മാത്രമല്ല സംഭവിക്കുന്നത്. ഡോക്ടറില്‍ രോഗിക്ക് വിശ്വാസം ഉണ്ടാവുക എന്നത് പ്രധാനമാണ്. പ്രഗത്ഭനായ ഒരു ഡോക്ടറെ തേടി അനവധി പേര്‍ എത്തും.

ഗ്രൂപ്പ് കോളിംഗ് ഇനി വാട്‌സപ്പിലും

Glint staff

പ്രമുഖ സമൂഹ മാധ്യമമായ വാട്‌സപ്പിന്റെ പുതിയ പതിപ്പില്‍ ഗ്രൂപ്പ് കോളിംഗ് സംവിധാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് വോയിസ് കോളിംഗ് സംവിധാനമാണ് പുതിയ പതിപതിപ്പിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്

ചൈനയിലെ 78,000 കോടിയുടെ വിമാനത്താവളം 2019തില്‍

ബെയ്ജിംഗിലെ പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2019തില്‍ പൂര്‍ത്തിയാക്കുമെന്ന് ചൈന. 78000 കോടി രൂപമുടക്കിയാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്, നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി ഇത് മാറും.

ഐ.ബി.എം 15000 ജീവനക്കാരെ പിരിച്ചുവിടും

ആഗോളതലത്തില്‍ കമ്പനിയുടെ വിറ്റുവരവ് കുറഞ്ഞസാഹചര്യത്തില്‍ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടല്‍ തീരുമാനമെന്ന് എംപ്ലോയീസ് യൂണിയന്‍ കോര്‍ഡിനേറ്റര്‍ ലീ കോണ്‍റാഡ്.