sushama swaraj

മനുഷത്വ നിലപാടാവര്‍ത്തിച്ച് സുഷമ സ്വരാജ്; പാക് ബാലികയ്ക്ക് ഹൃദയ ശസ്ത്രക്രിക്ക് വിസ അനുവദിച്ചു

പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ ഏഴുവയസ്സുകാരിക്ക് ഹൃദയശസ്ത്രക്രിയക്ക് ഇന്ത്യലെത്തുവാന്‍ വിസ അനുവദിച്ചു, വിദേശകാര്യ മന്ത്രി സുഷമസ്വരാജാണ് വിസ അനുവദിച്ചത്. വിസ നല്‍കിയ കാര്യം സുഷമ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു.

സുഷ്മ സ്വരാജ് ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രിയെന്ന് ഇവാന്‍ക ട്രംപ്

യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി.

ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി

യെമനില്‍ നിന്നും ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്.

പാകിസ്ഥാന്‍ തീവ്രവാദികളെ പോലെയെന്ന്‍ സുഷമ സ്വരാജ് യു.എന്നില്‍

തീവ്രവാദികളെ പോലെ തന്നെ കുറ്റവാളിയാണ് യു.എന്‍ തീവ്രവാദികളായി പ്രഖ്യാപിച്ചവര്‍ക്ക് അഭയം കൊടുക്കുന്ന പാകിസ്ഥാനുമെന്ന് പ്രസ്താവിച്ച സുഷമ സ്വരാജ് രാഷ്ട്രങ്ങളുടെ ആഗോള വേദിയില്‍ പാകിസ്ഥാന് സ്ഥാനമുണ്ടാകരുതെന്ന്‍ ആവശ്യപ്പെട്ടു.   

സൗദിയില്‍ കുടുങ്ങിയവരോട് ശമ്പളകുടിശ്ശികയ്ക്ക് കാക്കാതെ തിരികെവരാന്‍ സര്‍ക്കാര്‍

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിയ ഇന്ത്യക്കാരോട് ശമ്പള കുടിശ്ശിക ലഭിക്കുന്നതും കാത്തുനില്‍ക്കാതെ തിരികെവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ഈ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തില്‍ സൗദി അധികൃതരുമായി ചര്‍ച്ച നടക്കവേയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയത്. ചര്‍ച്ച ഫലപ്രദമായില്ലെന്ന സൂചനയാണ് മന്ത്രിയുടെ നടപടി നല്‍കുന്നത്.

 

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട 10,000 പേരെ തിരികെയെത്തിക്കുമെന്ന് സുഷമ സ്വരാജ്

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന 10,000 ഇന്ത്യാക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇവര്‍ക്ക് ക്യാമ്പുകളില്‍ ഭക്ഷണം നല്‍കുമെന്നും മന്ത്രി തിങ്കളാഴ്ച ലോകസഭയെ അറിയിച്ചു.

ഇറാഖില്‍ തടവിലാക്കിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരും: സുഷമ സ്വരാജ്

തടവിലാക്കപ്പെവട്ടരുടെ മോചനത്തിനായി പഞ്ചാബ് സര്‍ക്കാര്‍ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും തീവ്രവാദികള്‍ എന്താവശ്യപ്പെട്ടാലും അത് നല്‍കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ്ങ് ബാദല്‍ അറിയിച്ചു

ഇന്ത്യയിലെത്തിയ റഷ്യന്‍ ഉപപ്രധാനമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തി

ഉഭയകക്ഷി വാണിജ്യ ബന്ധം, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് ഇരുവരും ബുധനാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്.

ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരത്ത് നിന്ന് ഒ. രാജഗോപാല്‍ എറണാകുളത്ത് നിന്ന് എ.എന്‍ രാധാകൃഷ്ണന്‍, കാസര്‍ക്കോട് നിന്ന് കെ. സുരേന്ദ്രന്‍ എന്നിവരായിരിക്കും മത്സരിക്കുക.