Sikkim

ചൈനയുടേത് ഭീഷണി മുഴക്കം മാത്രം

Glint staff

ഇന്ത്യയുമായി ഒരു യുദ്ധത്തിലേക്ക് നീങ്ങിയാല്‍ യുദ്ധത്തിലെ ജയ പരാജയങ്ങളേക്കാള്‍  ചൈനയ്ക്ക് നേരിടേണ്ടി വരുന്ന ദുരന്തം ആഭ്യന്തര ഉത്പ്പാദന മേഖലയ്ക്കുണ്ടാകുന്ന തിരിച്ചടിയായിരിക്കും.അത് നന്നായി ചൈനയ്ക്ക് അറിയുകയും ചെയ്യാം.

ചൈന റദ്ദാക്കിയത് ഏത് യോഗം?

ഹംബര്‍ഗില്‍ വച്ച് നടക്കുന്ന ജി 20 ഉച്ചകോടില്‍  നരേന്ദ്ര മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ച നടക്കില്ലെന്ന് ചൈന അറിയിച്ചിരുന്നു.എന്നാല്‍ അത്തരത്തിലൊരുയോഗം തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. ഈ ഉച്ചകോടിക്കിടെ മോദി ജിന്‍പിങ് ചര്‍ച്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഒഡീഷ, സിക്കിം മുഖ്യമന്ത്രിമാര്‍ ചുമതലയേറ്റു

ഒഡീഷയിൽ ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്നായിക് തുടര്‍ച്ചയായി നാലാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. സിക്കിമില്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് പവന്‍കുമാര്‍ ചാംലിംഗ് മുഖ്യമന്ത്രിയാകുന്നത്.

സിക്കിം മുഖ്യമന്ത്രി ചാംലിംഗ് അപൂര്‍വ റെക്കോര്‍ഡിലേക്ക്

അടുത്ത അഞ്ച് വര്‍ഷം അധികാരത്തില്‍ തുടരാനായാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി കൈയ്യാളിയ ജ്യോതി ബസുവിന്റെ റെക്കോര്ഡ് പവന്‍കുമാര്‍ ചാംലിങ്ങിന് തകര്‍ക്കാനാകും.

നിയമസഭാ തെരഞ്ഞെടുപ്പ്: ആന്ധ്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഒഡിഷയില്‍ വീണ്ടും നവീന്‍

തെലുങ്കാന രൂപീകരിക്കുന്നതിന് മുന്‍പ് നടന്ന അവസാന തെരഞ്ഞടുപ്പിന്റെ സൂചനകള്‍ അനുസരിച്ച് പുതിയ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന്‍ പുറത്താകും.