Section 144

തൃശ്ശുര്‍-പാലക്കാട് അതിര്‍ത്തിയില്‍ കാട്ടാനകളിറങ്ങിയതിനെ തുടര്‍ന്ന് 144 പ്രഖ്യാപിച്ചു

തൃശൂര്‍ പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഇതുവരെ തുരത്താനായില്ല.തുടര്‍ന്ന് കാട്ടാനകളിറങ്ങിയ കൂത്താമ്പുള്ളി മേഖലയില്‍ 144 പ്രഖ്യാപിച്ചു. ആനയിറങ്ങിയതറിഞ്ഞ് കൂടിനില്‍ക്കുന്ന ജനങ്ങളെ പിരിച്ചുവിടാനായാണ് പോലീസ് 144 പ്രഖ്യാപിച്ചത്.

കശ്മീരില്‍ അദ്ധ്യാപികയുടെ പ്രഭാഷണത്തിന് പോലീസ് വിലക്ക്

144 വകുപ്പ് പ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയത്. കലാപ പ്രദേശമായ ഇവിടെ നാല്പേരില്‍ കൂടുതല്‍ ആളുകള്‍ സംഘടിക്കാന്‍ പാടില്ലയെന്നായിരുന്നു പോലീസ് അറിയിച്ചത്.