scientist

സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ഊര്‍ജ്ജസ്രോതസ്സ്

Glint staff

ഭൗതിക മുന്നേറ്റത്തില്‍ മതിമറന്നിരിക്കുന്ന വര്‍ത്തമാന ലോകത്തിന്‌ എന്താണ് ശക്തി എന്ന് തെളിയിച്ചു കൊടുക്കുന്ന ഉദാഹരണ ജീവിതമായിരുന്നു കാലത്തിന്റെ ലഖു ചരിത്രകാരനായ സ്റ്റീഫന്‍ ഹോക്കിംഗിന്റേത്. ഒരു ജലദോഷം വന്നാല്‍ വിഷാദത്തിലേക്ക് നീങ്ങിപ്പോകുന്ന സര്‍വ വിധ സൗകര്യങ്ങളും ആസ്വദിക്കുന്ന ശരാശരി മനുഷ്യന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ ശാസ്ത്രജ്ഞനായി പോലും കാണേണ്ടതില്ല.

ആദിമ മനുഷ്യര്‍ 58,000 വര്‍ഷങ്ങള്‍ക്ക് മുന്‍പേ താമസസ്ഥലങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പഠനങ്ങള്‍

58000 വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ആദിമമനുഷ്യര്‍ പ്രത്യേക സ്ഥലം കണ്ടെത്തി താമസമുറപ്പിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍

 

ആദ്യ അണുവിസ്‌ഫോടന വേളയില്‍ ശാസ്ത്രജ്ഞന്‍ ഉരുവിട്ടത് ഗീതാശ്ലോകം

ലോകത്തെ ആദ്യ ആണവ പരീക്ഷണം നടന്നപ്പോള്‍ ലബോറട്ടറി ഡയറക്ടര്‍ കൂടിയായ ശാസ്ത്രജ്ഞന്‍ ഉരുവിട്ടത് ഗീതാ ശ്ലോകം. അണുബോംബിന്റെ വിനാശോന്മുഖത്വം കണ്ടാണ്  റോബര്‍ ഓപ്പണ്‍ ഹീമര്‍ ഗീതാവാക്യം ഉരുവിട്ടു പോയത്.