pathanmthitta

ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം; പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് സാധ്യത

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. പി.സ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നിലപാടെടുത്ത സാഹര്യത്തിലാണ് കെ.സുരേന്ദ്രന് വഴിതുറന്നത്. പത്തനംതിട്ട സീറ്റ് ...................

കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് പി.സി ജോര്‍ജ്

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍  ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍..............

ഞായറാഴ്ച പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍

ഞായറാഴ്ച പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി ബി.ജെ.പി . രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.....

തിളപ്പിച്ചപ്പോള്‍ പാലിന് പച്ച നിറം; സംഭവം പത്തനംതിട്ടയില്‍

Author: 

Glint Staff

തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലില്‍ ഒന്ന്...

തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ല

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്നു സ്ഥിരീകരിച്ചു. മൃതദേഹം ജെസ്‌നയേക്കാള്‍ പ്രായമുള്ള സ്ത്രീയുടേതാണെന്നും അവര്‍ മുലപ്പാല്‍ നില്‍കിയിരുന്നവരാണെന്നും കണ്ടെത്തി.

പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.

കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.സജില്‍ എന്ന ആളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരിക്കുന്നത്