p c george

നിഷയുടെ ആരോപണങ്ങൾക്കെതിരെ ഷോൺ ജോർജ് ഡി.ജി.പിക്ക് പരാതി നൽകി

ജോസ് കെ.മാണിയുടെ ഭാര്യ നിഷയുടെ ആരോപണങ്ങൾക്കെതിരെ ഷോൺ ജോർജ് ഡി.ജി.പിക്ക് പരാതി നൽകി. രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന് നിഷ പുറത്തിറക്കിയ പുസ്തകത്തിൽ പരാമർശിച്ചിരുന്നു.

സുരേഷ് ഗോപിക്ക് നാലഞ്ച് ജന്മം വേണ്ടിവരും; പി.സി.ജോര്‍ജ്ജിന് നൂറു ജന്മം കാത്തിരിക്കേണ്ടി വരും

Glint staff

ശരാശരി പുനര്‍ജന്മ രീതി ശാസത്രമനുസരിച്ച് സുരേഷ് ഗോപി ഉദ്ദേശിക്കുന്ന ജന്മമെടുക്കാന്‍ കുറഞ്ഞത് നാലഞ്ച് ജന്മം കഴിയേണ്ടിവരും. എന്നാല്‍ ഒരു ദളിതനായി ജനിക്കാന്‍ ജോജ്ജിന് കുറഞ്ഞത് നൂറു ജന്മമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നതില്‍ സംശയം വേണ്ട.
               

ഗണേഷ്‌കുമാറിന് പ്രസക്തിയുണ്ടാക്കിക്കൊടുക്കുന്ന മാധ്യമസമീപനം

Glint staff

മുഖ്യധാരാ മാധ്യമങ്ങള്‍ എപ്പോഴും വൈകാരികതയോടാണ് കാര്യങ്ങളെ കാണുന്നത്. അതൊരുപക്ഷേ വാര്‍ത്തയുടെ വിപണനസാധ്യത കണ്ടിട്ടാകാം. അതിനാല്‍ മാധ്യമവിവേകം വേണ്ടിടത്ത് മാധ്യമ വൈകാരികത സ്ഥാനം പിടിക്കുന്നു.

ജോര്‍ജ്ജിന്റെ രൂപവും സ്വരവും ചാനലുകള്‍ ദയവു ചെയ്ത് ഒഴിവാക്കണം

Gint Staff

ഏതു സംഭവ വികാസവും ഉണ്ടാവുമ്പോള്‍ ജോര്‍ജ്ജ് ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനായി ചാനലിലെത്തും. നടി ആക്രമിക്കപ്പെട്ട കേസ്സില്‍ അറസ്റ്റിലായ ദിലീപിനു വേണ്ടിയും ജോര്‍ജ്ജ് എത്തി.

പി സി ജോര്‍ജിന്റെ തോക്ക് ചൂണ്ടല്‍: മുണ്ടക്കയത്ത്‌ നാളെ ഹര്‍ത്താല്‍

എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ പി സി ജോര്‍ജ് തോക്ക് ചൂണ്ടിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടക്കയത് നാളെ ഹര്‍ത്താല്‍. വിവിധ തൊഴിലാളി യൂണിയനുകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

തൊഴിലാളികളുടെ നേര്‍ക്ക് തോക്ക് ചൂണ്ടി പി സി ജോര്‍ജ്

മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എം ല്‍ എ പി സി ജോര്‍ജ്.മുണ്ടക്കയത്തെ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ കൈയ്യേറ്റം നടന്നുവെന്ന പരാതിയെതുടര്‍ന്ന് എം എല്‍ എ സ്ഥലത്തെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തനിക്ക് മുഖ്യമന്ത്രിയാകണമെന്ന അതിമോഹമില്ലെന്ന് കെ.എം.മാണി

ആരെയും ഇല്ലായ്മ ചെയ്യുന്നത് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്നും സി.പി.ഐ.എമ്മുമായി ചേരേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌: പി.ജെ ജോസഫ് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13-ലെ കരട്‌വിജ്‌ഞാപനം പിന്‍വലിച്ച്‌ പുതിയത്‌ ഇറക്കണമെന്നാണ്‌ കേരളാ കോണ്‍ഗ്രസിന്‍റെ ആവശ്യം.

പി.സി. ജോര്‍ജിനെതിരെ വയലാര്‍ രവി

ജോര്‍ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണ് അതുകൊണ്ട് തന്നെ തന്റെ സ്ഥാനത്തിനനുസരിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണെന്ന് വയലാര്‍ രവി