lexus

ടൊയോട്ടയുടെ ഡ്രൈവറില്ലാ കാറില്‍ രണ്ട് സ്റ്റിയറിംഗ്

Author: 

Glint staff

പ്രമുഖ വാഹന നിര്‍മ്മാണക്കമ്പനിയായ ടൊയോട്ടയുടെ പുതിയ ഡ്രൈവറില്ലാ കാറായ 'ലെക്‌സസ് എല്‍ എസില്‍' രണ്ട് രണ്ട് സ്റ്റിയറിംഗുങ്ങുകള്‍ ഉണ്ടാകും. കമ്പിനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്