lady

വൈപ്പിനില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ മര്‍ദിച്ച സംഭവം: മൂന്ന് പേര്‍ റിമാന്‍ഡില്‍

വൈപ്പിനില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ  മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചി പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍ ലിജി അഗസ്റ്റിന്‍, അച്ചാരുപറമ്പില്‍ മോളി, പാറക്കാട്ടില്‍ ഡീന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

അദ്ധ്യായം എട്ട്: മുന്നും പിന്നും

മീനാക്ഷി

രാവിലെ പതിവുപോലെ നാല് മണിക്ക് എഴുന്നേറ്റ് കുളി കഴിഞ്ഞ് ശിവപ്രസാദ് പതുക്കെ ഒന്ന് സാധകം ചെയ്തു നോക്കി. പക്ഷേ പറ്റുന്നില്ല. തലയ്ക്കുള്ളില്‍ എന്തോകിടന്ന് കറങ്ങുന്നതുപോലെ അനുഭവപ്പെട്ടു. അയാള്‍ പതിവിലും താഴ്ന്ന ശ്രുതിയില്‍ ശ്രമിച്ചു നോക്കി എന്നിട്ടും പറ്റുന്നില്ല. അപ്പോഴേക്കും അടുക്കളയുടെ ഭാഗത്തു നിന്ന് മൊബൈലില്‍ ജ്ഞാനപ്പാന ഉച്ചത്തില്‍ കേട്ടുതുടങ്ങി.

24 മണിക്കൂറും സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളി; 21 കാരിക്ക് കാഴ്ച നഷ്ടമായി

Glint staff

ദിവസത്തില്‍ 24 മണിക്കൂറും സമാര്‍ട്ട് ഫോണില്‍ ഗെയിം കളിച്ച ചൈനീസ് യുവതിക്ക്  കാഴ്ച ഭാഗികമായി നഷ്ടമായി. ഒന്നിലധികം പേര്‍ചേര്‍ന്ന് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ 'ഹോണര്‍ ഓഫ് കിംഗസ്' കളിച്ചുകൊണ്ടിരിക്കവെയാണ് 21 കാരിക്ക് വലത് കണ്ണിന്റെ  കാഴ്ച നഷ്ടമായത്

മദ്യപിച്ചു കാറോടിച്ച യുവതി കോണ്‍സ്റ്റബിളിനെ ചുംബിച്ച് രക്ഷപെടാന്‍ ശ്രമിച്ചു

കല്‍ക്കത്താ നഗരത്തില്‍ മദ്യപിച്ച് കാറോടിച്ചതിന് പിടിക്കപ്പെട്ട യുവതി പോലീസ് കോണ്‍സ്റ്റബിളിനെ കെട്ടിപ്പിടിച്ച് ചുംബനങ്ങള്‍ കൊണ്ടു മൂടി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബ്രീത്ത് അനലൈസറുമായി നിരത്തില്‍ പോലീസ് പരിശോധന നടക്കവേയാണ് മുപ്പതുകളുടെ തുടക്കത്തിലുള്ള ഈ യുവതി പിടിയിലായത്.