Indian National Congress

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ആല്‍ബര്‍ട് ഹാള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.......

മേഘാലയയില്‍ കോണ്‍ഗ്രസിന് തിരിച്ചടി, 17ല്‍ 12 എം.എല്‍.എമാരും തൃണമൂലില്‍

മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ഉള്‍പ്പെടെ മേഘാലയയിലെ 18 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2018ലെ മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 നിയമസഭാ സീറ്റുകളില്‍ ഒന്നുപോലും.............

പാര്‍ട്ടി ഭരണഘടന പ്രകാരമല്ല എ.ഐ.സി.സി തിരഞ്ഞെടുപ്പ് നടന്നത്; പുനഃസംഘടനയില്‍ അതൃപ്തിയെന്ന് കപില്‍ സിബല്‍

എ.ഐ.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയില്‍ സമൂലമായി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി നാമനിര്‍ദേശത്തിലൂടെ പുതിയ എ.ഐ.സി.സി.............

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കമല്‍നാഥ്

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ട് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം കൈക്കൊണ്ട് കമല്‍നാഥ്. തിരഞ്ഞെടുപ്പില്‍ ....

കോണ്‍ഗ്രസിന്റെ അവസരവും ഗതികേടും ഒന്ന്

Glint Staff

ശക്തമായ ഒരു നേതൃത്വമുണ്ടായിരുന്നു എങ്കില്‍ കോണ്‍ഗ്രസിന് വരുന്ന പൊതുതിരഞ്ഞെടുപ്പ് അവസരമാകുമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ അപര്യാപ്തതയില്‍ വരുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുടെ പുനരാവിഷ്‌കരണം തെളിഞ്ഞ് വരുന്നു. പ്രതിപക്ഷ ഐക്യം സാധ്യമാകാത്തതാണ്...........

ഗുജറാത്ത് പഠിപ്പിക്കുന്നു; മോഡിയെയും രാഹുലിനെയും

Glint staff

ഗ്രാമീണ മേഖലയില്‍ നിന്നാണ് കോണ്‍ഗ്രസിന് കൂടുതല്‍ പിന്തുണ കിട്ടിയിരിക്കുന്നത്. നഗരവാസികളും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും മോഡിയെ ഇപ്പോഴും വിശ്വസിക്കുന്നു. ഗ്രാമീണരെയും നഗരവാസികളെയും ഒരു പോലെ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ പാര്‍ട്ടികളും ഓര്‍ക്കണമെന്നാണ് ഗുജറാത്ത് പറഞ്ഞു വക്കുന്നത്. നിലവില്‍ ആ ഏകോപന പ്രക്രിയയില്‍ കൂടുതല്‍ സാധ്യത കോണ്‍ഗ്രസിനുണ്ട്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം: ആദ്യം ഇടിഞ്ഞ ഓഹരി വിപണി ഉയര്‍ച്ചയിലേക്ക്

Glint staff

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറിയതിനെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ നേട്ടത്തിലേക്ക് നീങ്ങുകയായണ്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 850 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. മുംബൈ  ഓഹരി സൂചികയായ നിഫ്റ്റിയില്‍ 200 പോയിന്റിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.

രാഹുലിന്റെ അധ്യക്ഷപ്രസംഗത്തില്‍ പ്രകടമാകുന്നത്

ചുമതല ഏറ്റെടുത്ത ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ദൈര്‍ഘ്യം കുറഞ്ഞതായിരുന്നെങ്കിലും അതില്‍ പലതും പ്രകടമായിരുന്നു. ഒരു കാര്യമുറപ്പാണ് പ്രസംഗത്തിന് പിന്നില്‍ കുറേ അധ്വാനം ഉണ്ടായിട്ടുണ്ട് രാഹുലിന്റെ ഭാഗത്തുനിന്നും ടീമിന്റെ ഭാഗത്തു നിന്നും. പ്രസംഗത്തിനിടയില്‍ ആംഗലേയ ഭാഷ മാറ്റി ഹിന്ദിയിലേക്ക് വന്നതും തിരിച്ച് ആംഗലേയത്തിലേക്ക് പോയതും ഉദാഹരണം.

രാഹുല്‍ സ്ഥാനമേല്‍ക്കുമ്പോള്‍

Glint staff

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി കടന്നു വരികയാണ്. നീണ്ട പത്തൊന്‍പത് വര്‍ഷമായി ആ സ്ഥാനത്ത് തുടരുന്ന  സോണിയ ഗാന്ധിയുടെ നേതൃത്വത്തിന് ഇതോടെ അവസാനമാകുന്നു. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലേക്കാണ് രാഹുല്‍ എത്തുന്നത്. അതിനാല്‍ തന്നെ ആ സ്ഥാനാരോഹണം പ്രാധാന്യമര്‍ഹിക്കുന്നു.

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് സോണിയ ഗാന്ധി

രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന സൂചന നല്‍കി  സോണിയ ഗാന്ധി. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നുണ്ടെന്നും അതിനാല്‍ തന്റെ സാന്നിധ്യം ഇനി ആവശ്യമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

Pages