Hartal

ഹര്‍ത്താലില്‍ പണിയെടുക്കാന്‍ തൊഴിലാളികളില്ല: സാധാരണ സര്‍വീസ് ഉണ്ടാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി

ഹര്‍ത്താല്‍ ദിവസമായ നാളെ ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ............

പൗരത്വ ഭേദഗതി നിയമം; ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ എതിര്‍ത്ത് സി.പി.എം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ചില മുസ്ലീം സംഘടനകള്‍ ഈ മാസം 17ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി സിപിഎം. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ............

ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ ശക്തമാകും

ബുധനാഴ്ചത്തെ ദേശീയപണിമുടക്ക് കേരളത്തില്‍ ശക്തമായിട്ടായിരിക്കും നടക്കുകയെന്ന് സംയുക്ത സമരസമതി. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും...........

17 ലെ ഹര്‍ത്താല്‍ തീവ്രവാദ സംഘടനകളുടേത്; സര്‍ക്കാര്‍ നടപടി എടുക്കണം

Glint Staff

ഡിസംബര്‍ 17ന് കേരളത്തില്‍ ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള  ഹര്‍ത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ബലപരീക്ഷണം കൂടിയാകുന്നു. 17ലെ ഹര്‍ത്താലിന് ആഹ്വാനം............

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്.........

ശശികലയുടെ അറസ്റ്റ്: ഹര്‍ത്താലില്‍ ശബരിമല തീര്‍ത്ഥാടകരുള്‍പ്പെടെ വലയുന്നു

Glint Staff

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം വലയുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഹര്‍ത്താല്‍ വൈകിയാണ് പലരും അറിഞ്ഞത്. ചരുക്കം ചിലയിടങ്ങളിലൊഴിച്ചാല്‍ സ്വകാര്യബസ്സുകളും ടാക്‌സികളും.......

കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച എല്‍.ഡി.എഫ്-യു.ഡി.എഫ് ഹര്‍ത്താല്‍

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മാറ്റമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.  പ്രളയബാധിത പ്രദേശങ്ങളിലെ.....

വയനാട്ടില്‍ ഹര്‍ത്താല്‍

ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ്  വയനാട്ടില്‍ ഹര്‍ത്താല്‍.

കോട്ടയത്ത് ഹര്‍ത്താല്‍

പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍  ഹര്‍ത്താല്‍. യു.ഡി.എഫും, ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

സമൂഹമാധ്യമ ഹര്‍ത്താല്‍: ഉറവിടം 'വോയ്‌സ് ഓഫ് യൂത്ത്', ഗ്രൂപ്പ് അഡ്മിന്‍ 16 കാരന്‍

കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തുണ്ടായ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ ഉറവിടം പോലീസ് കണ്ടെത്തി.  വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്. ഈ ഗ്രൂപ്പിന്റെ അഡ്മിനായ 16 വയസ്സുകാരന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.

Pages