Handicrafts

നെയ്ത്തുകാരനും മാധ്യമപ്രവർത്തനവും

Glint Views Service

കൈത്തറിത്തൊഴിലാളിക്ക് മറ്റൊരു തൊഴിലും വശത്താകാതിരിക്കാൻ കാരണം അത്രയ്ക്ക് ശ്രദ്ധവേണ്ട തൊഴിലാണത് എന്നതുകൊണ്ടാണ്. അതിസൂക്ഷ്മമായി പ്രയോഗിക്കേണ്ടതാണ് മാധ്യമപ്രവർത്തനവും.