fire attack

തിരുവല്ലയില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ തീ കൊളുത്തി; യുവാവ് അറസ്റ്റില്‍

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ തിരുവല്ലയിലാണ്..........

തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജീതു(29) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ഭുവനേശ്വറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ അമ്മ തീയിലെറിഞ്ഞു

ഭര്‍ത്താവുമായി ഉണ്ടായ തര്‍ക്കത്തില്‍ പ്രകോപിതയായ യുവതി തന്റെ ആറ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ തീയിലെറിഞ്ഞു. ഭുവനേശ്വറിലെ ഒരു ചേരിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.

മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം തീകൊളുത്തി

മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. വ്യാഴാഴ്ച രാത്രി സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വച്ചാണ് സംഭവം നടന്നത്. ശരീത്തില്‍ 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക്‌ മുന്‍പില്‍ വച്ച് അധ്യാപികയെ തീ കൊളുത്തി

ക്ലാസ്സ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടു നിന്ന അധ്യാപികയെ വിദ്യാര്‍ഥികള്‍ക്കു മുന്‍പില്‍വെച്ച്  മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. അധ്യാപികയായ കെ. ജി സുനന്ദ (50)യ്ക്കുമേല്‍  ബിസിനസ് പങ്കാളിയാണ് തീകൊളുത്തിയത്.

പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.

കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.സജില്‍ എന്ന ആളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരിക്കുന്നത്